ഈ ലക്ഷണങ്ങൾ തോന്നുന്നുണ്ടോ നിങ്ങളുടെ കിഡ്നി അപകടത്തിലാണ് സൂക്ഷിക്കണം…| Kidney Failure

ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും നേരത്തെ തന്നെ തിരിച്ചറിയാതെ പോകുന്നതാണ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്. ഇന്നത്തെ കാലത്ത് ഒരുപാട് പേര് നേരിടുന്ന പ്രധാന പ്രശ്നം ആണ് കിഡ്നി പ്രശ്നങ്ങൾ. കിഡ്നിയിൽ ഉണ്ടാവുന്ന പലവിധ ആരോഗ്യ പ്രശ്നങ്ങളും ശരീരത്തിൽ കാണിക്കാറുണ്ട്. അതിനെക്കുറിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ ശരീരത്തിന് ഭയങ്കരമായ തണുപ്പ് അനുഭവപ്പെടാറുണ്ട്.

ചൂട് കാലത്ത് പോലും തണുപ്പ് അനുഭവപ്പെടാറുണ്ട്. തല ചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ കാണാറുണ്ട്. രക്തയോട്ടം വളരെയധികം കുറവായിരിക്കും. അതുപോലെതന്നെ കിഡ്നി പ്രോബ്ലം ഉള്ളവർക്ക് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഇടക്കിടെ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കൈമുട്ട് കാൽ മുട്ട് തുടങ്ങിയ ഭാഗങ്ങളിൽ നീര് കെട്ടിനിൽക്കുന്ന പോലെ തന്നെ വേദന എന്നിവയെല്ലാം തന്നെ അനുഭവപെടാം.

മാത്രമല്ല കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ മുഖത്തെ ഉണ്ടാകുന്ന വീക്കങ്ങൾ ഭയങ്കര ക്ഷീണം ഉണ്ടായേക്കാം. ഇത് പലരീതിയിലും കാണിക്കാം. ഇത്തരത്തിലുള്ള പ്രശ്നമുണ്ടെങ്കിൽ ഇളം ചൂടുവെള്ളത്തിൽ അയമോദകം ചേർത്തുകൊടുത്ത ശേഷം നന്നായി മിക്സ് ചെയ്ത ശേഷം കുടിച്ചാൽ മതിയാകും. ഇങ്ങനെ ഈ രീതിയിൽ ശരീരത്തിൽ വന്ന് ചേരുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല മാറ്റം തന്നെ ഉണ്ടാവുന്നതാണ്. യൂറിൻ ഇൻഫെക്ഷൻ കാര്യങ്ങളെല്ലാം തന്നെ മാറിക്കിട്ടും.

ദിവസവും കുടിക്കേണ്ടതാണ്. ഭക്ഷണത്തിൽ ധാരാളമായി ഉള്ളി ചേർക്കേണ്ടതാണ്. ഇത് പച്ചയോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെതന്നെ യൂറിന് ഇൻഫെക്ഷൻ വയറുസബദ്ധമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends