ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളു വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ഇവിടെ പറയുന്നത് ഫാറ്റി ലിവറിനെ കുറിച്ചാണ്. ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന അവസ്ഥയാണ് ഇത്. എന്നാൽ എന്തുകൊണ്ടാണ് ഇത് വരുന്നത് എന്താണ് ഇതിന്റെ പ്രധാന കാരണങ്ങൾ എന്ന് ഇവിടെ പറയുന്നുണ്ട്. നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
നമ്മുടെ ലിവറിൽ അമിതമായ അളവിൽ ഫാറ്റ് വന്നു അടിയുന്നതാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇതിന് രോഗ ലക്ഷണങ്ങൾ വളരെ കുറവായ അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഇത് കണ്ടുപിടിക്കാൻ കഴിഞ്ഞു എന്ന് വരില്ല. പലപ്പോഴും മറ്റു കാരണങ്ങളാൽ ഉണ്ടാവുന്ന സ്കാനിംഗിൽ ആയിരിക്കും കൂടുതൽ ഫാറ്റി ലിവർ ഉണ്ടെന്ന് അറിയുന്നത്. അതുപോലെതന്നെ രക്ത പരിശോധനയിൽ ഫാറ്റി ലിവർ ഉള്ള ആൾക്ക് sgpt ലെവൽ വളരെയധികം കൂടുതലായിരിക്കും. ഇതിന് പ്രധാനമായും ഗ്രേഡ് 1 ഗ്രേഡ് 2 ഗ്രേഡ് 3 എന്നിവ അനുസരിച്ച് എങ്ങനെയാണ് മാറ്റി ഇരിക്കുന്നത് എന്ന് നോക്കാം.
വളരെ കുറച്ച് ആളുകളിൽ മാത്രമാണ് ഇത് ലക്ഷണങ്ങൾ കാണിക്കുന്നത്. ഇത് വളരെ കുറച്ചു പേരിൽ മാത്രം കാണുന്ന ഒന്നാണ്. കൂടുതൽ ഫാറ്റി ലിവർ ആദ്യത്തെ സ്റ്റേജിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും കാണിക്കുന്നത്. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഫാറ്റി ലിവർ വരുന്നത് എന്ന് നോക്കാം. ഇതിന്റെ പ്രധാനകാരണം ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ തന്നെയാണ്. അതുപോലെതന്നെ ഒബീസിറ്റി അമിതവണ്ണം അതുപോലെ അമിതമായ ആൽക്കഹോൾ സ്‌മോക്കിങ് അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഫ്രൈഡ് ഫുഡ്സ് ഇതെല്ലാം.
പ്രധാന കാരണം തന്നെയാണ്. ഫാറ്റി ലിവർ ഉള്ള രോഗികളെ എന്തെല്ലാം ഭക്ഷണം ഒഴിവാക്കണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ പറയുന്നത് റെഡ് മീറ്റ് ആണ് അതായത് ബീഫ് മട്ടൻ മുഴുവനായും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ മദ്യപാനവും പുകവലിയും എല്ലാം തന്നെ മാറ്റിയെടുക്കേണ്ടതാണ്. എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാമെന്ന് നോക്കാം. പ്രോട്ടീൻ ആയിട്ടുള്ള ഭക്ഷണം കഴിക്കാം. മഞ്ഞ ആവശ്യമെങ്കിൽ മാത്രം ആഴ്ചയിലെ 2 ദിവസം കഴിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.