പല്ലുകൾ ഇനി നല്ല രീതിയിൽ തന്നെ ക്ലീൻ ആക്കിയെടുക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് അതുപോലെ തന്നെ പല്ലിലെ കറകൾ കളയാനും. നമ്മുടെ പല്ലുകൾ എങ്ങനെ നല്ല ആരോഗ്യത്തോടെ സംരക്ഷിക്കാൻ സാധിക്കും തുടങ്ങിയ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില സിമ്പിൾ ആയിട്ടുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇതിനായി ഏറ്റവും ആവശ്യമുള്ളത് കുറച്ച് മുറ്റത്തോടാണ്. ഇത് നന്നായി കഴുകി ഉണക്കി വയ്ക്കുക. ഇത് പൊടിച്ചെടുക്കുക. ഇത് നന്നായി പൊടിഞ്ഞു കിട്ടുന്നതാണ്. ഇത് നന്നായി അരിച്ചെടുക്കുക. ഇതിനായി കുറച്ച് വലിയ അരിപ്പയാണ് എടുക്കുന്നത്. മുട്ടത്തോടിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. നമ്മുടെ പല്ലുകൾക്ക് ഏറ്റവും അത്യാവശ്യമായി ഒന്നാണ് കാൽസ്യം. ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് കുറച്ച് കാര്യങ്ങൾ കൂടി ചേർക്കാൻ ഉണ്ട്.
ആദ്യം തന്നെ ഇതിലേക്ക് ചേർക്കുന്നത് ബേക്കിംഗ് സോഡ ആണ്. ഇത് ഒരു നുള്ള് ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇത് എടുക്കാൻ ഒരു പാകത്തിനായാണ് ഇത് ചേർക്കുന്നത്. ഇങ്ങനെ ചെയ്തത് ഒരു കാൽസ്യം തരികൾ പല്ലിൽ തന്നെ നല്ല രീതിയിൽ ഒട്ടിപ്പിടിച്ച് നിൽക്കുന്നതാണ്. ഇത് കറകളില്ലാത്ത ആക്കാൻ സഹായിക്കുന്ന ഒന്നാണ്.
അതിനായി ആണ് വെളിച്ചണ്ണ ചേർക്കുന്നത്. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് പല്ലുകൾ നഷ്ടപ്പെട്ട ഇനമൽ നമുക്ക് തിരികെ ലഭിക്കുന്നതാണ്. പല രീതിയിലും പല്ലുകളിൽ കറ വരാറുണ്ട്. പുക വലിക്കുന്നത് കൊണ്ട് മാത്രമല്ല പല്ലുകളിൽ കറ പിടിക്കുന്നത്. നന്നായി ചായ കുടിക്കുന്നവർക്കും കാപ്പി കുടിക്കുന്നവർക്കും ദിവസവും ഇത് കുടിക്കുന്നവർക്ക് പല്ലുകളിൽ കറ വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health