നമ്മൾ വളരെയധികം ടയഡ് ആയിരിക്കും. നമ്മുടെ മൂഡ് അൽപ്പം ഡിപ്രഷനിലേക്ക് പോകുന്നു എന്ന് തോന്നുമ്പോൾ ഒരു ഓറഞ്ച് കഴിച്ച് നോക്ക്. നമുക്ക് എന്തഇല്ലാത്ത ഒരു ഉന്മേഷം ഉണ്ടാകുന്നതാണ്. ഇതിന് ഒരു കാരണമുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി എന്ന ഘടകം നമ്മുടെ മൂഡിൽ നെ എല്ലവെറ്റ് ചെയ്യാനായി സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകം ആണ്. നമ്മുടെ ടെൻഷൻ കുറയ്ക്കാനും മാനസികമായ സമ്മർദ്ദ ഇല്ലാതാക്കാനും നമ്മുടെ സഹായിക്കുന്ന കുറച്ചു ഭക്ഷണങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് കുറയ്ക്കാനായി എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. വൈറ്റമിൻ സി വളരെയധികം അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകമാണ്. അതുകൂടാതെ വൈറ്റമിൻ എ വൈറ്റമിൻ ബി കോംപ്ലക്സ് വൈറ്റമിൻ സി യോടൊപ്പം തന്നെ വൈറ്റമിൻ ഡി വൈറ്റമിൻ ഇ ഇതുകൂടാതെ മിന്നലുകളായ മഗ്നീഷ്യം സിങ്ക് കാൽസ്യം.
തുടങ്ങിയവ സപ്ലിമെന്റ് ചെയ്യുന്നത് നമ്മുടെ മുഴുവന് ആരോഗ്യത്തെ മാത്രം വർദ്ധിപ്പിക്കുകയല്ല. നമ്മുടെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുകയും ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങൾ കുറക്കുകയും ചെയ്യുന്നു. ഇത് വളരെ അത്ഭുതകരമായി പലർക്കും തോന്നാ. എന്തുകൊണ്ടാണ് ഈ പോഷകങ്ങൾ കഴിക്കുന്നത് കൊണ്ട് ഇത്രയധികം ഗുണമുണ്ടാകുന്നത്. തുടങ്ങിയ കാര്യങ്ങൾ. ഇനി വൈറ്റമിൻ ഡി എവിടെ നിന്ന് നമുക്ക് ലഭിക്കും എന്ന് നോക്കാം.
രാവിലെ എഴുന്നേറ്റ ശേഷം ആദ്യമേ തന്നെ ഫോൺ എടുത്ത് മെസ്സേജ് നോക്കാതെ. ഫോൺ ആദ്യത്തെ ഒരു മണിക്കൂർ നേരത്തേക്ക് നോക്കുകയെ വേണ്ട പകരം പുറത്തേക്ക് ഇറങ്ങി നമ്മുടെ പ്രകൃതിയിലേക്ക് ഇറങ്ങി ഒന്ന് കാണോടിക്കുക. ഇവിടുത്തെ ഫ്രഷ് എയർ ശ്വസിക്കുകയും ചെയ്തൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr