ഫാറ്റി ലിവർ കാര്യം ആക്കാതെ പോകുന്നവർ ശ്രദ്ധിക്കുക… ഇനിയെങ്കിലും ഇത് നിസ്സാരമാക്കി കളയല്ലേ…| fatty liver symptoms malayalam

ഇന്നത്തെ കാലത്ത് വളരെ കൂടുതൽ കണ്ടുവരുന്ന അസുഖമായി മാറിക്കഴിഞ്ഞു ഫാറ്റി ലിവർ പ്രശ്നങ്ങൾ. പലരും തുടക്കത്തിൽ ഇത് ശ്രദ്ധിക്കാതെ പോവുകയോ അല്ലങ്കിൽ നിസാരമാക്കി കളയുകയോ ആണ് പതിവ്. ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക്‌ ചികിത്സ എടുതാൽ തനിയെ തന്നെ ഷുഗർ കുറയുന്നതാണ്. അമിതമായ അരിയാഹാരം അമിതമായ കിഴങ്ങ് വർഗ്ഗത്തിന്റെ ഉപയോഗം. അമിതമായ രീതിയിൽ മധുര സാധനങ്ങൾ.

ബേക്കറി സാധനങ്ങൾ അതുപോലെ തന്നെ മലേറിയ ടൈഫോയ്‌ഡ് തുടങ്ങിയ രോഗങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ. അതുപോലെതന്നെ മദ്യപാനം പുകവലി ഡ്രഗ്സ് ഉപയോഗം എന്നിവയെല്ലാം അതുപോലെതന്നെ കൂടുതലായുള്ള സ്‌ട്രെസ്‌ എന്തു ഭക്ഷണം കിട്ടിയാലും കഴിച്ചാൽ മതി എന്ന് തോന്നിയിട്ടുണ്ടാവുക ഇതെല്ലാം തന്നെ ഇതിന്റെ പലതരത്തിലുള്ള കാരണങ്ങളാണ്. നിരവധി ആളുകളുടെ പ്രശ്നമാണ് കരൾ വീക്കം.

ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലാത്തവർ ഈ കാലത്ത് വളരെ കുറവാണ്. എന്താണ് കരൾ വീക്കം എന്ന് നോക്കാം. ഒരാൾ വരുമ്പോൾ തന്നെ ഏകദേശം ശാരീരിക രീതി അനുസരിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കും കരൾ വീക്കം ഉണ്ടോ ഇല്ലയോ എന്ന്. ഇതിൽ സ്കിൻ കളർ ചേഞ്ച് ഉണ്ടാക്കാം. മുടി കൊഴിചിൽ ഉണ്ടാകാം.

ഫാറ്റി ലിവർ എന്ന് പറയുന്നത് വളരെ നിസ്സാരമായി എടുക്കുന്ന ഒരു പ്രശ്നമാണ്. എന്നാൽ ശരിയായ രീതിയിൽ ഇങ്ങനെയാണോ ഫാറ്റി ലിവർ. എന്തിനാണ് ഫാറ്റി ലിവറിനെ കുറിച്ച് കൂടുതൽ സ്‌ട്രെസ്‌ കൊടുത്ത് പറയുന്നത് നോക്കാം. ഈ ഫാറ്റി ലിവർ ഒറ്റ ഒരു കാര്യം കൊണ്ട് തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr