നല്ല രീതിയിൽ മുടി വളരാൻ വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഹെയർ മാസ്ക്…| latest Health tips

നല്ല രീതിയിൽ തന്നെ മുടി വളർച്ച ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മുടിയിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാനാണ് എല്ലാവരും ചിന്തിക്കുന്നത്. ഞാൻ നിരവധി പ്രശ്നങ്ങൾ മുടി ബാധിക്കാറുണ്ട്. പല കാരണങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മുടി പൊട്ടി കുറഞ്ഞു പോകാ മുടി ഉള്ള് കുറയുക തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല മുടി ഇനി തേടിയെത്തും വെളിച്ചെണ്ണ ഹെയർ മാസ്ക് ഉപയോഗിച്ചാൽ മതി.

ഹോർമോൺ പ്രശ്നങ്ങൾ അതുപോലെതന്നെ വിറ്റാമിൻ കുറവ് പാരമ്പര്യമായ പ്രശ്നങ്ങൾ. പലതരത്തിലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗം എന്നിവരെല്ലാം മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. വെളിച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റി അധികം ഒന്നും പറയേണ്ട ആവശ്യമില്ലല്ലോ. കാരണം ഓരോ മലയാളിയും വെളിച്ചെണ്ണ ആയി അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു. വെളിച്ചെണ്ണ ഓരോ രീതിയിലും വളരെയധികം ഗുണം ചെയ്യുന്നതാണ് തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനം.

മെച്ചപ്പെട്ട കൊളസ്ട്രോൾ അളവുകൾ എന്നിവയും അതിൽ കൂടുതലും ഉൾപ്പെടെയുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഗുണങ്ങൾക്ക് പേര് കേട്ടതാണ് വെളിച്ചെണ്ണ. ഇവിടെ വെളിചെണയുടെ ആരോഗ്യസൗന്ദര്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് പലപ്പോഴും ചർമ്മത്തിൽ മൊയ്‌സ്ചററൈസർ ഉപയോഗിക്കുന്നുണ്ട്. രാസഘടന കാരണങ്ങളുണ്ട് മുടിക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് മുടി വളർത്താനുള്ള ഏറ്റവും നല്ല മാർഗമാണ് ഹെയർ മാസ്ക് ഉപയോഗിക്കുക എന്നത്.

ചൂട് പരിസരമലിനീകരണം ജീവിത ശൈലി എന്നിവക്ക് ഇടയിൽ നിങ്ങളുടെ മുടി കാലക്രമേണ ദുർബലമാവുകയും കേടാവുകയും ചെയ്യാറുണ്ട്. ഇന്ന് നിങ്ങളുടെ മുടി സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്ട്. എന്നാൽ വളരെയേറെ ഗുണങ്ങൾ നൽക്കുന്ന പ്രകൃതി തന്നെ നൽക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. മുടി ആരോഗ്യകരമായ സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ വെളിച്ചെണ്ണയിൽ ഉണ്ടെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *