നമ്മുടെ അടുക്കളയിലെ നിറസാന്നിധ്യമായ ഒരു ഭക്ഷ്യ പദാർത്ഥമാണ് ഉലുവ. ധാരാളം ആന്റിഓക്സൈഡ് ഗുണങ്ങളും വിറ്റാമിനുകളും മിനറൽസും ഫൈബറുകളും അടങ്ങിയിട്ടുള്ള ഒരു സൂപ്പർ പ്രൊഡക്റ്റാണ് ഉലുവ. ഈ ഉലുവ നമുക്ക് കറികളിൽ രുചി നൽകുന്നതോടൊപ്പം തന്നെ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും ഉത്തമമായ.
വിറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന പലതരത്തിലുള്ള ബാക്ടീരിയ ഫംഗസ് വയറസ് അണുബാധകളെ പ്രതിരോധിക്കുന്നു. കൂടാതെ രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്ട്രോളിനെയും ഷുഗറിനെയും പൂർണമായും തുടച്ചുനീക്കാൻ ഇത് ഉപകാരപ്രദമാണ്.
അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഹൃദയാരോഗ്യത്തിന് മികച്ചതാണ്. കൂടാതെ സ്ത്രീകളുടെ ആർത്തവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള അസ്വസ്ഥതകളെ കുറയ്ക്കാൻ ഇത് സഹായകരമാണ്. അതുപോലെ തന്നെ പ്രസവാനന്തര ചികിത്സയിലും ഇതൊരു പ്രധാനി തന്നെയാണ്. അതോടൊപ്പം തന്നെ നല്ല ദഹനത്തിനെ ഇത് ഉത്തമമാണ്. ഇതിന്റെ ഉപയോഗം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറുവേദന എന്നിങ്ങനെയുള്ള പല.
പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ഇത് കുറയ്ക്കുന്നതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ഒന്നാണ് ഉലുവ. അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പല രോഗങ്ങളെ പ്രതിരോധിക്കാൻ ഉലുവയ്ക്ക് കഴിവുണ്ട്. കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. അത്തരത്തിൽ ഒരൊറ്റയൂസിൽ തന്നെ മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഉലുവ ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.