ഇന്ന് നാം ഏവരും ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ഒരാളുടെ വണ്ണം അമിതമാണോ അല്ലയോ എന്നത് ആളുടെ ഉയരത്തിന് അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അത്തരത്തിൽ അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവർ കൂടുതലാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളത്. നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ തന്നെയാണ് ഇത്തരത്തിൽ നമ്മെ പൊണ്ണത്തടി ഉള്ളവരും അമിതവണ്ണം ഉള്ളവരും ആക്കിയിട്ടുള്ളത്.
ധാരാളം കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും മറ്റും കഴിക്കുന്നതിന്റെ ഫലമായി അവ നമ്മുടെ ശരീരത്തിന്റെ അവിടെയും ഇവിടെയും എല്ലാം കൂടുകയും അത് ശരീരഭാരം വർദ്ധിക്കുന്നതിനെ കാരണമാവുകയും ചെയ്യുന്നു. ഈ ശരീരഭാരം വർധിക്കുന്നത് പലതരത്തിലുള്ള രോഗങ്ങളെയാണ് നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത്. ഭക്ഷണം അധികമായി കഴിക്കുന്നത് വഴി അന്നജങ്ങൾ ശരീരത്തിൽ.
അധികമായി എത്തുകയും അത് കൊളസ്ട്രോൾ ഷുഗർ രക്തസമ്മർദ്ദം പോലുള്ള പലതരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഷുഗർ കൂടുമ്പോൾ അത് പിസിഒഡി ഉണ്ടാകുന്നതിനെ കാരണമാകുന്നു. ഈ പീസിഓഡി ആണ് ഇന്ന് ഒട്ടുമിക്ക സ്ത്രീകളുടെയും വന്ധ്യതയ്ക്ക് കാരണമായി മാറി കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ ഹാർട്ടറ്റാക്ക് ഫാറ്റി ലിവർ ആർതറൈറ്റിസ്.
ക്യാൻസർ എന്നിങ്ങനെ മറ്റു ജീവിതശൈലി രോഗങ്ങളും ശരീരഭാരം കൂടുന്നത് വഴി ഓരോരുത്തരിലേക്കും കടന്നു വരുന്നു. ഇത്തരത്തിലുള്ള ശരീരഭാരം നാം കുറക്കേണ്ടത് ഘട്ടം ഘട്ടം ആയിട്ടാണ്. അല്ലാതെ ഒറ്റയടിക്ക് കുറച്ച് പിന്നെ ആഹാരം കഴിച്ചു തുടങ്ങുമ്പോൾ വീണ്ടും അത് കൂടി വന്നേക്കാം. അതിനാൽ തന്നെ നാം ഓരോരുത്തരുo വളരെ ശ്രദ്ധാപൂർവ്വം വേണം ഒരു ഡയറ്റ് പ്ലാൻ നിർമ്മിക്കാൻ. തുടർന്ന് വീഡിയോ കാണുക.