ഇരുമ്പ് ചട്ടിയിൽ ഇനി തുരുമ്പ് ഉണ്ടാകില്ല..!! നോൻ സ്റ്റിക്ക് പോലെ മിനുസമുള്ളതാക്കി എടുക്കാം…

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ ബുദ്ധിമുട്ടുന്ന പലകാര്യങ്ങളും വളരെ എളുപ്പമാക്കാൻ. ഇത് നിങ്ങളെ സഹായിക്കും. അത്തരത്തിലുള്ള കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവരുടെ വീട്ടിലും നല്ല രീതിയിൽ തന്നെ തുരുമ്പ് പിടിച്ച ചീന ചട്ടി ഉണ്ടാകും. ഇത് തുരുമ്പെടുക്കുകയും ചെയ്യും അതുപോലെതന്നെ ദോശ ചുണ്ടുകയോ അല്ലെങ്കിൽ മീൻ പൊരിക്കുകയും ചെയ്യുമ്പോൾ അടിപിടിക്കുന്നത് കാണാം. ഈ ചട്ടി നല്ല നോൻ സ്റ്റിക്ക് പാൻ പോലെ എങ്ങനെ കറുപ്പിച്ചു മിനുസമുള്ളതാക്കി മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ദോശ ചട്ടിയിൽ നിന്ന് പെറുക്കിയെടുക്കാൻ കഴിയുന്ന രീതിയിൽ ദോശ വിട്ടു കിട്ടാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ മാത്രമല്ല മീനായാലും ചിക്കനായാലും എല്ലാം തന്നെ ഈ ചട്ടിയിൽ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ തുരുമ്പു കളയുന്നത് എങ്ങനെയാണ് എന്നും. അതുപോലെതന്നെ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ ഉള്ള ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കൂടാതെ ദോശ നല്ല നോൺ സ്റ്റിക്ക് പോലെ ആക്കി എടുക്കാൻ എന്തെല്ലാമാണ് ചെയ്യാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

ആദ്യം തന്നെ ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ തുരുമ്പ് പിടിച്ചു ചട്ടി ക്ലീൻ ചെയ്യുകയാണ് വേണ്ടത്. അതിനായി കുറച്ച് കഞ്ഞി വെള്ളം ഒഴിച്ച് വയ്ക്കുക. ആദ്യം തന്നെ 15 മിനിറ്റ് കഞ്ഞി വെള്ളം ഒഴിച്ച് ചട്ടി റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇത് തേച്ചു കഴുകിയെടുക്കാം. കുറച്ചുനേരം ഇങ്ങനെ വെച്ച ശേഷം വെള്ളം കളയുമ്പോൾ തന്നെ കുറെ തുരുമ്പ് വെള്ളത്തിലൂടെ പോകുന്നതാണ്. ബാക്കിയുള്ളത് ഒരു സ്ക്രബ് ഉപയോഗിച്ചു ഉരച്ചു കൊടുക്കാവുന്നതാണ്. സോപ്പ് ഇട്ടില്ല എങ്കിലും കുഴപ്പമില്ല.

കഞ്ഞിവെള്ളം ഒഴിച്ചത് കൊണ്ട് തന്നെ തുരുമ്പ് എല്ലാം പെട്ടെന്ന് ഇളക്കി ചട്ടി ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഈ ചട്ടി ദോശ ഉണ്ടാവുന്ന സമയത്ത് അടി പിടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. അതിനായി രണ്ട് ടേബിൾസ്പൂൺ ഉപ്പ് പൊടി ഇട്ട് കൊടുക്കുക. പിന്നീട് ഒരു നാരങ്ങയുടെ പകുതി ഫോർക്കിൽ കുത്തിയ ശേഷം ഉപ്പ് പൊടി അതുപോലെതന്നെ നാരങ്ങയുടെ നീരും കൂടി നന്നായി ഉറച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പിന്റെ നിറം മാറി വരുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പിന്നെ നിറം മാറി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *