ശരീര സൗന്ദര്യം നല്ല രീതിയിൽ തന്നെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല തരത്തിലുള്ള കറുപ്പ് കരിവാളിപ്പ് തുടങ്ങിയവ ശരീരത്തിൽ പലഭാഗത്തും കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി ബാതിങ് പൗഡർ ആണ്. ബീറ്റ് റൂട്ട് ഉപയോഗിച്ചാണ് ബാതിങ് പൗഡർ.
തയ്യാറാക്കുന്നത്. കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കുന്നത് പകരമായി ഈ പൗഡർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ തന്നെ ചർമ്മത്തിലുള്ള അഴുക്ക് പോകാനും പാടുകൾ മാറ്റിയെടുക്കാൻ നല്ല ഹെൽത്തി ആയിട്ടുള്ള ഗ്ലോയിഗ് ആയിട്ടുള്ള സ്കിൻ ലഭിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടി ഗുണങ്ങളാണ് ഈ ഒരു പൗഡർ ഉപയോഗിച്ചാണ് ലഭിക്കുന്നത്.
നമുക്കെല്ലാവർക്കും വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഫേയ്സ് വാഷ് പൗഡറായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാതിങ് പൗഡർ ഉണ്ടാകാൻ ആദ്യം തന്നെ ആവശ്യമുള്ളത് ബീറ്റ്റൂട്ട് ആണ്. ഒരു ബീറ്റ് റൂട്ട് എടുക്കുക. ഇതിന്റെ തൊലി കളഞ്ഞെടുക്കുക. ഇത് നന്നായി കഴുകിയെടുക്കുക.
ഇത് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. പിന്നീട് നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക ചെയ്യുക. പിന്നീട് ഇത് ചെറിയ പീസ് ആക്കി കട്ട് ചെയ്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world