നമ്മുടെ ശരീരത്തിന് പ്രവർത്തനത്തിന് പലതരത്തിലുള്ള വൈറ്റമിനുകളുടെയും മിനറൽസുകളുടെയും ആവശ്യമുണ്ട്. കൃത്യമായ രീതിയിൽ പോഷകങ്ങൾ ലഭിച്ച ശരീരത്തിൽ പല രോഗങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നീ ഇവിടെ നിങ്ങളുടെ മൈ പങ്കെടുത്ത് പല ആളുകളും പറയുന്ന ഒരു കാര്യമാണ് മുടികൊഴിച്ചിൽ അതുപോലെതന്നെ പല്ലിന്റെ പ്രശ്നങ്ങൾ നഖത്തിൽ കാണുന്ന ബുദ്ധിമുട്ടുകളും. മറവിയുടെ ബുദ്ധിമുട്ടുകളും.
അസ്ഥികൾക്ക് ഉണ്ടാകുന്ന വേദന ഡിസ്ക് പ്രശ്നങ്ങൾ അതുപോലെതന്നെ സ്കിൻ ഡാമേജ് ഇത്തരത്തിൽ പല കാര്യങ്ങളും പറയുമ്പോൾ ഇതെല്ലാം തന്നെ വൈറ്റമിൻ ഡിയുടെ കുറവ് ആണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വൈറ്റമിൻ ഡി യുടെ കുറവുമൂലമാണ് ഉണ്ടാകുന്നത്. തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുന്നത് വൈറ്റമിൻ ഡി കുറയുന്നത് മൂലമാണ്. അതുപോലെതന്നെ കൊളസ്ട്രോൾ യൂട്ടീലൈസ് ചെയ്യുന്നത് അതുപോലെതന്നെ മെറ്റബോളിസത്തിന് എല്ലാം തന്നെ.
ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വിറ്റാമിൻ ഡി തന്നെയാണ്. എല്ലാറ്റിനും വൈറ്റമിൻ d വളരെ പ്രധാനപ്പെട്ടതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം എടുക്കാം. സപ്ലിമെന്റ്സ് എടുക്കാതെ ആരും നോക്കിയാലും കുറവായിരിക്കും. വൈറ്റമിൻ സപ്ലിമെന്റ് എടുക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം രണ്ടുമാസം വൈറ്റമിൻ ഡി എടുത്തതിനുശേഷം പിന്നീടാണ് വൈറ്റമിൻ ഡി ചെക്ക് ചെയ്യേണ്ടത്.
ഇങ്ങനെ ചെക്ക് ചെയ്തിട്ട് 32 – 100 റേഞ്ചിലാണ് നോർമൽ റേഞ്ച് ചില ലാബ് റിപ്പോർട്ടുകളിൽ വരുന്നത്. ഇത് മാസത്തിൽ ഒന്ന് എടുത്താൽ മതിയാകും. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാസത്തിൽ ഒന്ന് എടുത്തില്ലെങ്കിൽ വീണ്ടും താഴെ പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam