പഴം വീട്ടിലുണ്ടായിട്ടും ഇക്കാര്യങ്ങൾ ഇതുവരെ അറിഞ്ഞില്ലേ.. ശ്രദ്ധിക്കണം…

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ രണ്ട് ഏത്തപ്പഴം എടുക്കുക. ഇത് നല്ലപോലെ കറുത്ത പോയിട്ടുണ്ട്. ഇത് ഉപയോഗിച്ച് പഴംപൊരി ഉണ്ടാക്കുകയാണെങ്കിൽ കുറെ എണ്ണ കുടിക്കും.

ഈ പഴം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ പേസ്റ്റ് പോലെ അടിച്ചെടുക്കുക. വെള്ളം കൂട്ടേണ്ട. വെള്ളം കൂടാതെ തന്നെ അടിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഒരു തരി പോലും കട്ടയില്ലാതെ വേണം അടിച്ചെടുക്കാൻ. പിന്നീട് ഒരു പാൻ സ്റ്റവിൽ പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ നെയ് ഒഴിച്ചു കൊടുക്കുക. ഇത് ചൂടായി.

വരുമ്പോൾ ഇതിലേക്ക് ബദാം കാശ്യു ചെറിയ കഷണങ്ങളായി ചേർത്തു കൊടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് ഇത് കോരി മാറ്റുക. പിന്നീട് ചെറിയ കപ്പു ഗോതമ്പ് പൊടി ഈ നെയിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് മിക്സിയിൽ അടിച്ചെടുത്ത പഴം ചേർത്തുകൊടുക്കുക.

പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അത്യാവിശം വലിയ കഷണം ശർക്കരയുടെ നീരാണ്. വെള്ളത്തിൽ അലിയിച്ച് എടുത്തതാണ്. ഇത് ഒഴിച്ചുകൊടുക്കുക. ഇത് കൂടി നന്നായി മിക്സ് ചെയ്തു കിടക്കുക. പിന്നീട് കുറച്ചു കൂടി നെയ് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *