ബ്രഡ് ഈ രീതിയിൽ തയ്യാറാക്കിയാൽ… ഇത്രയും ഗുണങ്ങളോ..!! ഇത്രയും നാൾ അറിഞ്ഞില്ലല്ലോ…

ബ്രെഡ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ സംഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇത്. നമ്മളെല്ലാവരും ബ്രെഡ് വീട്ടിൽ വാങ്ങുന്നവരാണ്. ബ്രഡ് വെറുതെ കഴിക്കാൻ എല്ലാവർക്കും മടിയാണ്. അതുകൊണ്ടുതന്നെ ജാമും ഒപ്പം വാങ്ങാറുണ്ട്. ഇന്ന് ഇവിടെ ബ്രഡ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലം റെസിപ്പിയാണ്.

ഇന്ന് ഇവിടെ നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ കഴിയുന്ന ഒരു സ്നാക്സ് ആണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഇത്. കുട്ടികൾക്കായാലും ഓഫീസ് കഴിഞ്ഞ് വരുന്ന മുതിർന്നവർക്ക് ആയാലും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി കൊടുക്കാൻ സാധിക്കും. ഒരു മുക്കാൽ ഗ്ലാസ് കടലമാവ് ഒരു പാത്രത്തിലേക്ക്.

ഇട്ടു കൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക. ഒരു നുള്ളി ക്കായ പൊടി ഇതിലേക്ക് ഇട്ടുകൊടുക്കുക. മഞ്ഞൾപൊടി ആവശ്യത്തിന് ഇട്ടു കൊടുക്കുക. അര സ്പൂൺ മുളകുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇത് വെള്ളമൊഴിച്ച ശേഷം പഴംപൊരി മാവിന്റെ പരുവത്തിൽ തയ്യാറാക്കി എടുക്കുക.

മിക്കപ്പോഴും സ്കൂളുള്ള സമയങ്ങളിൽ ഓഫീസ് വിട്ടു വരുമ്പോൾതയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. പിന്നീട് ബ്രെഡ് നാലായി കട്ട് ചെയ്ത് ഇത് ബാറ്ററിലേക്ക് മുക്കി. എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന കിടിലൻ ഐറ്റം ആണ് ഇത്. നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. കൂടുതൽ അറിയുവാനും ഈ വീഡിയോ കാണു.