ചോറ് ബാക്കി വന്നാൽ ഇങ്ങനെയൊന്നു ചെയ്തു നോക്കാം… ഇത് കൊള്ളാം…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടമാകുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ചോറ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഇവിടെ പറയുന്നത്. ഇതിനായി രണ്ട് കപ്പ് ചോറ് എടുക്കുക. അതുപോലെതന്നെ ഒരു കൈ പിടിയോളം വരുന്ന ചുവന്നുള്ളി എടുക്കുക. കുറച്ചു മുളക് എടുക്കുക.

ഒരു അഞ്ചുമുളക് എടുത്ത ശേഷം ഇത് രണ്ടായി കട്ട് ചെയ്ത് എടുക്കുക. ആദ്യം ഇത് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് കൃഷ് ചെയ്ത് എടുക്കുക. പിന്നീട് അമ്മിയിൽ വെച്ച് കുത്തി എടുക്കുക ആണെങ്കിൽ അങ്ങനെ ചെയ്താൽ മതി. ഇത് കുറച്ചു കൂടുതൽ നല്ല ടേസ്റ്റ് ആയിരിക്കും. ഉള്ളി ഇടയിൽ കടിക്കാൻ കിട്ടുമ്പോൾ നല്ല ടേസ്റ്റ് ആണ്. ഇത് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ചെറുതായി ക്രഷ് ചെയ്ത് എടുക്കുക. പിന്നീട് ഇതൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക.

പിന്നീട് ചെറിയ ഉള്ളി ചതച്ചു ചേർക്കുക. ചുവന്നുള്ളി ക്രഷ് ചെയ്ത് എടുക്കുമ്പോൾ ഒരുപാട് അരഞ്ഞു പോകാതെ നോക്കേണ്ടതാണ്. അമ്മിയിലും ഇടികലിലും വെച്ച് കുത്തി എടുക്കുമ്പോൾ ഉണ്ടാകുന്ന പരുവത്തിൽ ഇത് ചതച്ചു എടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് ഒരു പാത്രം എടുക്കുക.

കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വളരെ നല്ലൊരു രുചിയോട് കൂടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് വാടി വരുന്ന സമയത്ത് ചെറിയ തണ്ട് കറിവേപ്പില ഇട്ടുകൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *