പഞ്ഞി പോലെ സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്യൂ. ഇതാരും കാണാതെ പോകല്ലേ.

മലയാളികളുടെ ആഹാരശീലങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഇഡ്ഡലി. അരിയും ഉഴുന്നും ഒരുമിച്ച് അരച്ചാണ് നാം ഇഡലി ഉണ്ടാക്കാറുള്ളത്. പ്രഭാത ഭക്ഷണങ്ങളിലെ പ്രധാനി തന്നെയാണ് ഇഡഡലി. ഇഡ്ഡലിയും സാമ്പാറും കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ലൊരു കോമ്പിനേഷൻ ആണ്. ഇന്ന് ഇഡ്ഡലി ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള മാവും മറ്റും റെഡിമെയ്ഡ് ആയി തന്നെ വാങ്ങിക്കാൻ ലഭിക്കുന്നതാണ്.

എന്നാൽ ഇത്തരത്തിൽ ഇഡഡലി ഉണ്ടാക്കുമ്പോൾ ഇഡഡലിയുടെ യഥാർത്ഥ സ്വാദ് പലപ്പോഴും നഷ്ടപ്പെട്ട് പോകാറുണ്ട്. അതുപോലെ തന്നെ അരിയും ഉഴുന്നും വീട്ടിൽ തന്നെ അരച്ച് ഇതിലും ഉണ്ടാക്കിയാലും പലപ്പോഴും അത് വീർക്കാതെയും വരുന്നു. ഇത്തരത്തിൽ വീർത്തവരാതെ ഉണ്ടാക്കുകയാണെങ്കിൽ കല്ലുപോലെ ആയിരിക്കും അത് ഇരിക്കുക. സോഫ്റ്റ് ആകേണ്ട ഇറ്റലി കല്ല് പോലെ ആകുമ്പോൾ ആരും കഴിക്കാൻ ഇഷ്ടപ്പെടാതെ വരുന്നു.

എന്നാൽ അരിയും ഉഴുന്നും ഇങ്ങനെ എടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ ഇഡഡലി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ സോഫ്റ്റ് ആയ ഇഡഡലി ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി രണ്ട് കപ്പ് പച്ചരി ആണ് എടുക്കേണ്ടത്.

അരി രണ്ട് കപ്പ് എടുക്കുകയാണെങ്കിൽ ഒരു കപ്പ് ഉഴുന്നും നാം ഓരോരുത്തരും എടുക്കേണ്ടതാണ്. അരിയും ഉഴുന്നും വെവ്വേറെ പാത്രങ്ങളിൽ വേണം കുതിർക്കാൻ വയ്ക്കാൻ. കൂടാതെ ഉഴുന്നിടുമ്പോൾ അതോടൊപ്പം ഒരു സ്പൂൺ ഉലുവയും ചേർക്കേണ്ടതാണ്. അതിനുശേഷം 4 5 മണിക്കൂർ ശേഷം ഇത് കുതിർന്നു വരികയും പിന്നീട് നമുക്ക് അരച്ചെടുക്കുകയും ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.