ചായക്കടക്കാർ ചെയ്യുന്ന ഈ വിദ്യ ഇനി നിങ്ങൾക്കു ചെയ്യാം… ഉഴുന്നുവട ഇനി സൂപ്പർ ടേസ്റ്റ് ആയിരിക്കും…

ചായക്കടയിൽ നിന്ന് കിട്ടുന്ന ഉഴുന്നുവട എന്ത് രുചിയാണ് അല്ലേ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല ഉഴുന്നുവടയുടെ റെസിപ്പി ആണ്. ഉഴുന്നുവട ഉണ്ടാക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ മാവ് പൊന്തി വരികയും. നല്ല സോഫ്റ്റ് ഉഴുന്നുവട തയ്യാറാക്കുകയും ചെയ്യാൻ സാധിക്കുന്നതാണ്. ഉഴുന്നുവട ഇഷ്ടപ്പെടാത്തവർ വളരെ കുറവ് ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഇത് കാണാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ അഭിപ്രായവും കമന്റ് ചെയ്യാവുന്നതാണ്. ഇന്ന് ഇവിടെ വ്യത്യസ്തമായ രീതിയിൽ ഉള്ള എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. തലേദിവസം രാത്രി തന്നെ ഉഴുന്ന് മൂന്ന് നാല് തവണ കഴുകിയശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. പിളർന്ന ഉഴുന്നു അല്ലാതെ നല്ല മുഴുവനായുള്ള ഉഴുന്ന് ആണ് കൂടുതൽ നല്ലത്. നല്ല ക്വാളിറ്റി ഉള്ള ഉഴുന്ന് ആണെങ്കിലും നല്ലതാണ്. ഒരുപാട് സമയം കഴുകേണ്ട ആവശ്യമില്ല.

ഉഴുന്ന് നല്ല രീതിയിൽ പൊന്തി വരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഈ രീതിയിൽ കുതിർത്തു വച്ചൽ പിറ്റേദിവസം ഇത് അരച്ചെടുക്കാവുന്നതാണ്. ഏറ്റവും കുറവ് വെള്ളത്തിൽ ഇത് അരച്ചെടുക്കാവുന്നതാണ്. ഓരോ തവണയും ഒരു ടേബിൾ സ്പൂൺ വെള്ളം മതി. എത്രത്തോളം കുറവ് ഒഴിക്കുന്ന അത്രത്തോളം നന്നായി ഉഴുന്നുവട ലഭിക്കുന്നതാണ്. മിസ്സിക്ക് അനുസരിച്ച് പറ്റുന്ന പോലെ കുറവ് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.

പിന്നീട് ഇത് നന്നായി ഇളക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ മാവ് നന്നായി പൊന്തി വരുന്നതാണ്. പിന്നീട് കുറച്ച് സമയം റസ്റ്റ്‌ ചെയ്യാൻ വെച്ച ശേഷം ആവശ്യത്തിനുള്ള ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. സാധാരണ തയ്യാറാക്കുന്നതുപോലെ തന്നെ ഉഴുന്നുവട തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.