ചപ്പാത്തി ഉണ്ടാക്കുമ്പോൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല ഒരു റിസൾട്ട് കാണാൻ സാധിക്കുന്നതാണ്. ചപ്പാത്തി നല്ല കുമിള പോലെ പൊങ്ങി വരുന്ന ചപ്പാത്തിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക ആളുകൾക്കും ചപ്പാത്തി പരത്തുമ്പോൾ നല്ല റൗണ്ട് ആയി തന്നെ കിട്ടാനും അതുപോലെതന്നെ കുമിള പോലെ പൊങ്ങി വരാനും സഹായിച്ച ഒരു കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എത്ര നല്ലപോലെ ചപ്പാത്തി മാവ് കുഴച്ചെടുത്താലും ഇതുപോലെ കുമിള പൊങ്ങി കിട്ടാറില്ല. അതിന് ചില ടിപ്പുകൾ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുംതന്നെ എണ്ണ ചേർക്കാതെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മാവ് തയ്യാറാക്കാനായി രണ്ട് കപ്പ് ആട്ട എടുക്കുക ഇതിലേക്ക് പിന്നീട് ആവശ്യത്തിന് ഉപ്പ് കൂടിയാണ് ചേർത്ത് കൊടുക്കേണ്ടത്.
ഇതിൽ ഒട്ടും തന്നെ ഓയിൽ ഉപയോഗിക്കുന്നില്ല. പിന്നീട് എല്ലാ ഭാഗത്തും ഉപ്പ് വരാനായി നല്ലപോലെ മിസ് ചെയ്തെടുക്കുക. പിന്നീട് മാവ് കുഴയ്ക്കാനായി എടുക്കുന്നത് ഒരു ഗ്ലാസ് വെള്ളമാണ്. ഇത് കുറേശ്ശെ കുറേശ്ശെ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് നല്ലതുപോലെ ആട്ടിയെടുക്കുക. ഇങ്ങനെ ഈ രീതിയിൽ ഒരിക്കലും ചെയ്യരുത്. കുറേശ്ശെ വെള്ളമൊഴിച്ച് വേണം മാവ് കുഴച്ചെടുക്കാൻ ആയിട്ട്. ഈ രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തുടക്കക്കാർക്ക് പോലും ചപ്പാത്തി സോഫ്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് നന്നായി കുറച്ചു ശേഷം പത്തിരുപത് മിനിറ്റ് റസ്റ്റ് ചെയ്യാൻ ആയിരിക്കുക ഇങ്ങനെ ചെയ്താൽ കുറച്ചുകൂടി സോഫ്റ്റ് ആകുന്നത് ആണ്. മാവ് കുഴച്ചെടുത്ത് 20 മിനിറ്റ് കഴിയുമ്പോൾ ചെറിയ ബോളുകൾ ആക്കി ചപ്പാത്തി പരത്തി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി സോഫ്റ്റ് ആക്കി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World