വെറൈറ്റി സ്റ്റൈലിൽ ഇനി ഓംലെറ്റ് ഉണ്ടാക്കാം..!! ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

വ്യത്യസ്തമായ രീതിയിൽ എങ്ങനെ ഓംലെറ്റ് തയ്യാറാക്കി എടുക്കാമെന്ന് ആണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ സാധിക്കുന്ന വെജിറ്റബിൾ ഓംലെറ്റ് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നാണ് ഇവിടെ പങ്കുവെക്കുന്നത്. രണ്ട് കാരറ്റ് നന്നായിട്ട് നീളത്തിൽ അരിഞ്ഞത് എടുക്കുക. അതുപോലെതന്നെ ക്യാബേജ് ഇതേ രീതിയിൽ തന്നെ എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു മുട്ട എടുക്കുക.

അതുപോലെ വെള്ളം എടുക്കുക. പിന്നീട് ആവശ്യം ഉപ്പും കുരുമുളകും ആണ്. എരിവിന് പച്ചമുളക് ചേർക്കണമെങ്കിൽ ചേർക്കാം. റോൾ ചെയ്തു വരുമ്പോൾ കറക്റ്റ് ആവണമെന്നില്ല. ആദ്യം തന്നെ ഒരു ബൗളിലേക്ക് ഇതെല്ലാം ഒഴിച്ചു കൊടുത്തു മിസ്സ്‌ ചെയ്ത് എടുക്കുക. ആദ്യം ചേർത്ത് കൊടുക്കേണ്ടത് ക്യാരറ്റ് ആണ്. ഇതിന്റെ കൂടെ തന്നെ കേബേജ് കൂടി ചേർത്ത് കൊടുക്കുക. ക്യാബേജ് വലിയ കഷ്ണങ്ങൾ ഉണ്ടെങ്കിൽ അത് എടുത്തു മാറ്റേണ്ടതാണ്. എപ്പോഴും ചെറിയ രീതിയിൽ കട്ട് ചെയ്ത് എടുക്കാൻ ശ്രമിക്കുക. അധികം എരിവ് വേണമെങ്കിൽ അധികം കുരുമുളക് പൊടി ചേർക്കുക.

മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഒരുപാട് ഉപ്പായി പോകരുത്. അതുപോലെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് ഇത് രണ്ട് സൈഡിലും പൊട്ടിച്ചൊഴിക്കുക. പിന്നീട് ഇത് രണ്ടും നല്ലപോലെ മിസ്സ് ചെയ്തെടുക്കുക.

പിന്നീട് ഇതിലേക്ക് വെള്ളം ചേർക്കണമെങ്കിൽ 2 ടേബിൾസ്പൂൺ വെള്ളം ചേർത്തു കൊടുക്കാം. ഇത് ചേർത്തിട്ടുണ്ടെങ്കിൽ കുറച്ചു കൂടി ഓംലെറ്റ് സോഫ്റ്റ്‌ ആയി കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് പാലാണ് ചേർക്കേണ്ടത്. ഇത് കൂടുതൽ ടേസ്റ്റി ഉണ്ടാകും. പിന്നീട് ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് പാൻ ചൂടാക്കിയശേഷം ഓംലെറ്റ് റെഡിയാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *