ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇടവിട്ടു ഉപവാസം. ഇത് ആർക്കെല്ലാം ആണ് എടുക്കാൻ നല്ലത്. എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാവരും ഒരിക്കലെങ്കിലും ഉപവാസം എടുത്തവർ ആയിരിക്കും. ഒരു നേരത്തെ ഭക്ഷണം കുറയ്ക്കുക.
അതുപോലെതന്നെ രണ്ടു നേരത്തെ ഭക്ഷണം കുറയ്ക്കുക. അങ്ങനെ ചെയ്യാറുണ്ട്. അതുപോലെതന്നെ ഒരു ദിവസത്തെ ഭക്ഷണം തന്നെ ഒഴിവാക്കാറുണ്ട്. അതുപോലെതന്നെ ഫാസ്റ്റിംഗ് ചെയ്യുന്നവരുമുണ്ട്. ഫാസ്റ്റിംഗ് പലതരത്തിലുണ്ട്. ഡ്രൈ ഫാസ്റ്റിംഗ് അതുപോലെ തന്നെ ഇന്റർ മിറ്റൻ ഫാറ്റിംങ്. വാട്ടർ ഫാസ്റ്റിംഗ് തന്നെ എല്ലാം കാണാം. ഡ്രൈ ഫാസ്റ്റിംഗ് നോമ്പുകാലങ്ങളിൽ മുസ്ലിം സഹോദരങ്ങൾ എടുക്കുന്നത് കാണാൻ കഴിയും.
ഇക്കാര്യങ്ങളിൽ വെള്ളം പോലും ഉപയോഗിക്കാറില്ല. അതുപോലെതന്നെ വാട്ടർ ഫാസ്റ്റിങ്ങിൽ ആണെങ്കിൽ വെള്ളം കുടിച്ചു കൊണ്ട് ഫാസ്റ്റിംഗിന് വിധേയമാവുകയാണ് ചെയ്യുന്നത്. ഒരു 3 l വെള്ളം ദിവസവും കുടിച്ചുകൊണ്ട് ഭക്ഷണം കഴിക്കാതെ തന്നെ ഫാസ്റ്റ്ങ്ങിന് വിധേയമാവുകയാണ്. ഇനി ഇന്റർ മിറ്റൻ ഫാസ്റ്റിംഗ് എന്താണെന്ന് നോക്കാം. ഇത് ഭക്ഷണം കഴിക്കുന്നതിന്റെ ടൈം കുറയ്ക്കുന്നതിനെയാണ് പറയുന്നത്.
നമ്മളിൽ പലരും ദിവസവും മൂന്നു പ്രാവശ്യം മുതൽ അഞ്ചു പ്രാവശ്യം വരെ ഭക്ഷണം കഴിക്കുന്നവരാണ്. ഇങ്ങനെ കൂടുതൽ തവണ ഭക്ഷണം കഴിക്കൽ തന്നെയാണ് ഒട്ടുമിക്ക ചെയ്തത് ശൈലി രോഗങ്ങൾക്കും കാരണമാകുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr