ഭക്ഷണം കുറച്ചു കഴിച്ചാൽ തന്നെ വയർ ചാടുന്ന പ്രശ്നമുണ്ടോ..!! കാരണമിതാണ് അറിയാതെ പോകല്ലേ…

സാധാരണ ഒരു വിധം എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ അതുപോലെതന്നെ നെഞ്ചിരിച്ചിൽ തുടങ്ങിയവ. പലപ്പോഴും പലരും ഇത്തരം പ്രശ്നങ്ങൾ ചികിത്സിക്കാതെ പോവുകയാണ് പതിവ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവരുന്നത്. അസിഡിറ്റി പ്രശ്നങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു ഇതു പരിഹരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം ഒരു കാര്യമാണ് ഇവിടെ നമ്മൾ പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം പ്രശ്നങ്ങൾ ഇത് വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്.

ഏകദേശം പത്തിൽ ഒരാൾക്ക് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്ന എന്നാണ് പറയപ്പെടുന്നത്. ചെറുപ്പക്കാരെ പോലും ബാധിക്കുന്ന പ്രശ്നമാണ്. വളരെ അധികം അവശതകളാണ് ഈ അസിഡിറ്റി പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത്. ചില സമയങ്ങളിൽ വൈറ്റിൽ വേദന വരുന്നു. ചിലർക്ക് നെഞ്ചേരിച്ചിൽ വരുന്നു. ചിലർക്ക് പുള്ളിച് തികട്ടൽ വരുന്നു. ചിലർക്ക് ഓക്കാനം വരുന്നു. ശർദ്ദം കണ്ടുവരുന്നു.

ചിലർക്ക് ആഹാരം കഴിക്കാതെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു. ചുരുക്കത്തിൽ വളരെയേറെ ബുദ്ധിമുട്ട് ആണ്. നമ്മുടെ ആളുകളിൽ അസിഡിറ്റി പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത്. ഇത് വളരെ കുറവ് മാത്രം കണ്ടുവരുന്ന അവസ്ഥയാണ്. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാകുന്നുണ്ട്.

ഇത് ദഹിക്കുവാൻ വേണ്ടിയാണ് പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പ്രതിരോധിക്കാൻ സ്‌പൈസി ഫുഡ് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചായ കാപ്പി കുടിക്കുന്നത് കുറയ്ക്കുക. കൂടാതെ പുകവലി ഇതിന് പ്രധാന കാരണമാണ്. സമയത്ത് ആഹാരം കഴിക്കണം. ഈ പ്രശ്നങ്ങൾ കൊണ്ടെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.