മുടി ഉള്ള് വയ്ക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി… എത്ര ഉള്ളില്ലാത്ത മുടിയും വളരും…

മുടിയുമായി ബന്ധപ്പെട്ട നിരവധി സൗന്ദര്യ പ്രശ്നങ്ങൾ കാണാൻ കഴിയും. പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരക്കാർക്ക് നേരിടേണ്ടിവരുന്നത്. വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങളാണ് ഇത്തരക്കാർ നേരിടുന്നത്. ഇന്ന് ഇവിടെ കാണാൻ കഴിയുക തേങ്ങാ പാൽ ജെൽ ആണ്. പലപ്പോഴും പലരും നേരിടുന്ന മുഖസൗന്ദര്യ പ്രശ്നങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ സൗന്ദര്യപ്രശ്നങ്ങൾ. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്.

ഇത്തരക്കാർ നേരിടുന്നത്. മുടി പൊട്ടി പോവുക മുടി കൊഴിഞ്ഞു പോവുക മുടി ഉള്ളു കുറയുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ഇത്തരക്കാർ നേരിടേണ്ടി വരുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തേങ്ങാപ്പാൽ ജെൽ ആണ്. പ്രധാന ചേരുവ തേങ്ങ പാൽ ആണ്. ഇത് മുടിയിൽ മാത്രമല്ല മുഖത്ത് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ചർമ്മത്തിലും മുടിയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. മുടിയിൽ ഉപയോഗിക്കുകയാണെങ്കിൽ മുടി വളർച്ച കൂട്ടാനും മുടിക്ക് നല്ല തിളക്കം ലഭിക്കാനും.

നല്ല സ്മൂത്തായി വരാനും പുതിയ മുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഇത്. മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ചർമ്മത്തിന് ഉപയോഗിക്കുകയാണെങ്കിൽ ചർമം നല്ല തിളക്കം വയ്ക്കാൻ കരിവാളിപ്പ് മാറാനും സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.