ഒരു കിടിലൻ ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിൽ പല രീതിയിലും പലതരത്തിലും ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. പുഴു ശരീരത്തിൽ കയറിയാലും അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പറമ്പിലൂടെ നടക്കുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള ഇലയുടെ ചൊറിയുന്ന തരത്തിലുള്ള ഇലകൾ തട്ടി കഴിഞ്ഞാൽ. അല്ലെങ്കിൽ ചിലന്തി കടിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് തന്നെ ശരീരത്തിൽ പലഭാഗങ്ങളിലും ചൊറിച്ചിലുണ്ടാകാറുണ്ട്.
ഇതു വലിയ രീതിയിലുള്ള ആസ്വസ്ഥത ഉണ്ടാക്കുന്ന അതുപോലെതന്നെ അലർജി പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിൽ പെട്ടന്ന് ഉണ്ടാകുന്ന ചൊറിച്ചിൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഒരു ഔഷധമാണ് ഇവിടെ പറയുന്നത്. ആദ്യം ആവശ്യമുള്ളത് മഞ്ഞൾപൊടിയാണ്. വളരെ കുറവ് മാത്രമാണ് ഇതിന് ആവശ്യമുള്ളത്.
മഞ്ഞൾപൊടി എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ്. കൂടുതലും ഭക്ഷണത്തിന് ചേർക്കാനാണ് മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ മാറ്റ് തരത്തിലുള്ള ഉപയോഗങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. വളരെ കുറച്ച് മാത്രമേ മഞ്ഞൾപൊടി ആവശ്യമുള്ളൂ. മഞ്ഞൾപൊടിയെ പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. മഞ്ഞൾപൊടി എല്ലാവർക്കും അറിയാമല്ലോ സാധാരണ നല്ല ആന്റി ഓക്സിഡന്റ് നല്ല ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. രണ്ടാമത്തെ തുളസിയാണ്. വളരെ കുറവ് ഇലകൾ മാത്രം മതി.
ഒരുപാട് ഒന്നും ആവശ്യമില്ല. തുളസിയുടെ ഇലയായാലും തുളസിയുടെ നീരായാലും മതി. ഇവിടെ കൃഷ്ണതുളസി ആണ് എടുക്കുന്നത്. കൃഷ്ണതുളസി ഇല്ലെങ്കിൽ ചുവന്ന തുളസി ആയാലും കുഴപ്പമില്ല. ഇതിന്റെ കുറച്ച് ഇല കൂടി എടുക്കുക. കുറച്ചു മാത്രം വെളിച്ചെണ്ണ എടുക്കുക. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന വെളിച്ചെണ്ണയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. ഇത് വളരെ കുറവ് മാത്രം മതി. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi