ശരീരത്തിലെ ചൊറിച്ചിലുകൾക്ക് ഇനി വിട. പാർശ്വഫലങ്ങൾ ഇല്ലാത്ത ഇത്തരം കാര്യങ്ങളെ ആരും അറിയാതെ പോകരുതേ…| Home remedy for itchy skin

Home remedy for itchy skin : പലതരത്തിലുള്ള രോഗങ്ങളും നമ്മുടെ ത്വക്കുകളെ ബാധിക്കാറുണ്ട്. അത്തരത്തിൽ ത്വക്കുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ചൊറിച്ചിൽ. പല കാരണങ്ങളാൽ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ഏതെങ്കിലും പ്രാണികളോ പുഴുക്കളോ ശരീരത്തിൽ അരിക്കുന്നത് വഴിയും കടിക്കുന്നത് വഴിയും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അലർജികൾ മൂലമോ ഇത്തരത്തിൽ ചൊറിച്ചിലുകൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചൊറിഞ്ഞു പൊട്ടുകയും ചെയ്യാറുണ്ട്. കൂടാതെ വട്ടച്ചൊറി ശരീരത്തിൽ ഉണ്ടാകുമ്പോഴും ചൊറിച്ചിലുകളും പൊട്ടലുകളും കാണാറുണ്ട്.

ഇത്തരത്തിലുള്ള ചൊറിച്ചിലുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി നാം ഉപയോഗിക്കുന്നത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി നമ്മുടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതിൽ ഒട്ടനവധി പോഷകങ്ങളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ആരോഗ്യ സംരക്ഷകരോടൊപ്പം സ്കിന്നിന്റെ സംരക്ഷണത്തിനും ഇത് ഫലപ്രദമാണ്.

ഇത് അടങ്ങിയിട്ടുള്ള ആന്റി ഫംഗസ് ഗുണങ്ങളാണ് ഇത്തരത്തിൽ ത്വക്കുകൾക്ക് ഉപകാരപ്രദമാകുന്നത്. ഇതിലെ പുറമേ വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും നേരിടുന്നതിനും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ രക്തക്കുഴലുകളെ ശുദ്ധീകരിക്കുന്നതിനും കൊഴുപ്പ് പ്രമേഹം എന്നിവയെ പൂർണമായി നീക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. നമുക്ക് നമ്മുടെ ശരീരത്തിലെ ചൊറിച്ചിലുകൾ ഉപയോഗിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾക്ക് വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.

ഇത് ഇത്തരം ചൊറിച്ചിലുകൾ പൂർണമായി നീക്കം ചെയ്യാനും ഇതും മൂലം ഉണ്ടായ പാടുകൾ നീക്കം ചെയ്യുന്നതിനും സഹായകരമാണ്. അതിനായി അല്പം വെളിച്ചെണ്ണയിൽ വെളുത്തുള്ളി ഇട്ട് നല്ലവണ്ണം തിളക്കുമ്പോൾ അത് വാങ്ങിവെച്ച് ചൂടാറിയതിനു ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ വെളുത്തുള്ളി ഇട്ട ആ എണ്ണ ശരീരത്തിലെ ചൊറിച്ചിലുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

3 thoughts on “ശരീരത്തിലെ ചൊറിച്ചിലുകൾക്ക് ഇനി വിട. പാർശ്വഫലങ്ങൾ ഇല്ലാത്ത ഇത്തരം കാര്യങ്ങളെ ആരും അറിയാതെ പോകരുതേ…| Home remedy for itchy skin

Leave a Reply

Your email address will not be published. Required fields are marked *