ഈ ചെടി ഇപ്പോഴും വീട്ടിലുള്ളവർ ഉണ്ടോ… ഇതിന്റെ പേര് പറയാമോ… ഇതിന്റെ ഗുണങ്ങൾ കുറച്ചൊന്നുമല്ല…| Tulasi Benefits

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. ഇതിനെക്കുറിച്ച് പ്രത്യേകിച്ച് ആരോടും പറഞ്ഞു തരേണ്ട ആവശ്യമില്ല. എല്ലാവരുടെ വീട്ടിലും ഒരു ട്രീ എങ്കിലും തുളസി കാണാതിരിക്കില്ല. അത്രയേറെ ആരോഗ്യ ഔഷധ ഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക. സാധാരണ തുളസി രണ്ട് തരത്തിൽ കാണാൻ കഴിയും. കറുത്ത തുളസിലും പച്ചനിറത്തിലുള്ള തുളസിയും കാണാൻ കഴിയും. ഇതിൽ കറുത്ത തുളസിയിലാണ് ഏറ്റവും ഔഷധഗുണങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ളത്. ധാരാളം ഔഷധഗുണങ്ങളുള്ള തുളസി ആയുർവേദത്തിൽ പണ്ടുമുതൽ തന്നെ രോഗശാന്തിക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ ഹൈന്ദവ വിശ്വാസത്തിൽ വളരെ പവിത്രമായി കാണുന്ന ഒന്നു കൂടിയാണ് ഇത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. ജലദോഷം പനി ചുമ്മ തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരമായി കാണാവുന്ന ഒന്നാണ് ഇത്. തുളസിയില കഴിക്കുകയും അരച്ച് കഴിക്കുകയും ചെയ്യുന്നത് ചർമ്മത്തിലെ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിന് മാത്രമല്ല മുടികൾക്കും വളരെയേറെ സഹായിക്കുന്ന ഔഷധമാണ് ഇത്.

ഇത് പച്ചക്ക് കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ബാക്ടീരിയൽ ഫംഗസ് വിരുദ്ധ ഗുണങ്ങൾ മുഖക്കുരു പാട് എന്നിവ ഉണ്ടാകുന്നത് വളരെ എളുപ്പത്തിൽ തന്നെ തടയാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ തുളസിയില മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. തുളസിയിലയിട്ട് എണ്ണ കാച്ചി തേക്കണത്. മുടികൊഴിച്ചിൽ മാറാനും മുടി തഴച്ചു വളരാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന മുഖക്കുരുവിന് ഏറ്റവും നല്ല പരിഹാരമാർഗം കൂടിയാണ് ഇത്.

മുഖ കുരുവിൽ തുളസിയില അരച്ച് തേക്കുന്നത് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ തലവേദന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇത്. അലർജി ജലദോഷം മൈഗ്രേൻ തുടങ്ങിയ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന തലവേദനയ്ക്ക് രണ്ട് കപ്പ് വെള്ളത്തിൽ ഒരു കപ്പ് അല്ലെങ്കിൽ ഒരു പിടി തുളസി ഉപയോഗിച്ചാൽ മതി ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ആശ്വാസം തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.