ഷുഗറും പ്രഷറും ഉള്ളവരാണോ ഈ ലക്ഷണം കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം…

നമുക്കറിയാം നമ്മുടെ കേരളത്തിൽ ഇന്നത്തെ കാലത്ത് വളരെയധികം ഡയാലിസിസ് കേന്ദ്രങ്ങൾ കൂടുതൽ ആയി വരുന്നുണ്ട്. കാരണം അത്രയേറെ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളുള്ള രോഗികളെയും കാണാൻ കഴിയും. എന്തുകൊണ്ടാണ് ഇത്തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള അസുഖങ്ങൾ കൂടിവരുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തെല്ലാമാണ് കിഡ്നി റിലേറ്റഡ് പ്രശ്നങ്ങൾ ഉള്ളത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുള്ള ഒരു വ്യക്തി ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്. ആർക്കെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത്.

നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതലായി നമുക്കറിയാ ഡയബറ്റിക് രോഗികൾ 35 ശതമാനം ഡയബറ്റിക് രോഗികളാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. ഒരു 50% ത്തോളം ആളുകളും ഒബിസിറ്റി അതുപോലെ തന്നെ അമിതവണ്ണം ഉള്ളവരാണ്. ഒരു 30 ശതമാനം ആളുകൾ അമിതമായ ബ്ലഡ് പ്രഷർ കൂടുന്നവരാണ്. ഇത്തരത്തിലുള്ള രോഗികൾക്ക് കിഡ്നി സംബന്ധമായ അസുഖങ്ങൾ പിന്നീട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ആളുകളാണ്.


ഏറ്റവും കൂടുതൽ ഹൈ റിസ്കി പീപ്പിൾ എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഈ ആളുകൾക്ക് ഇത്രയേറെ കിഡ്നി സമ്പതമായി അസുഖങ്ങൾ ഉണ്ടാകുന്നതിന് ചോദിച്ചാൽ ഇത് നമ്മുടെ ഭക്ഷണരീതി മൂലമാണ് കൂടുതലായി കണ്ടുവരുന്നത്. സാധാരണ സമീകൃത ആഹാരം എന്ന് പറയുന്നത് 50 ശതമാനം കാർബോഹൈഡ്രേറ്റ് 25% പ്രോട്ടീൻ 25 ശതമാനം ഫൈബറായിട്ടുള്ള ഭക്ഷണങ്ങളാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒന്നും.

ഇത്തരത്തിലുള്ള രീതിയിൽ ഉള്ളതല്ല. ഈ യൊരു രീതിയിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ കിഡ്നി റിലേറ്റഡ് അസുഖങ്ങൾ കൂടാനുള്ള സാധ്യത ഉണ്ട്. എന്തെല്ലാം ആണ് കിഡ്നി സംബന്ധമായ ആളുകൾക്ക് ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr