നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം ഇനി മാറ്റിയെടുക്കാൻ സാധിക്കും…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുക വലി കൊണ്ട് അല്ലെങ്കിൽ മലിനമായ പുക ശ്വസിച്ചു ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കളഞ്ഞ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിന് സാധിക്കുന്നുണ്ട്. ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് ഇവിടെ ചെയ്യുന്നത്. പെട്ടെന്ന് തന്നെ പുകവലി നിർത്താനായി പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതെല്ലാം കൊണ്ട് തന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇവിടെ നിത്യവും ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. നാല് ചെറിയ ഉള്ളി രണ്ട് ഗ്ലാസ് വെള്ളം ശർക്കര മധുരം വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്. അതുപോലെതന്നെ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു കഷണം ഇഞ്ചി നാല് വെളുത്തുള്ളി ഇത്രയുമാണ് ഇതിലേക്ക് ആവശ്യമുള്ളത്.

ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതെല്ലാം കൊണ്ട് തന്നെ ശ്വാസകോശം വൃത്തിയാക്കുക. പുക വലി കൊണ്ട് അല്ലെങ്കിൽ മലിനമായ പുക ശ്വസിച്ചു ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top