വയറ്റിൽ ഉണ്ടാകുന്ന പുണ്ണ് അൾസർ തുടങ്ങിയ പ്രശ്നങ്ങൾ ഇനി പൂർണ്ണമായി മാറ്റാം..!!

ആരോഗ്യത്തിന് ഗുണകരമായ ചില ഇൻഫർമേഷൻസ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നമ്മുടെ തന്നെ ജീവിതശൈലി കൊണ്ട് ഭക്ഷണരീതി കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് കൂടുതലും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പൊക്രാറ്റിസ് പറഞ്ഞിട്ടുള്ളത്. എല്ലാ രോഗങ്ങളും തുടങ്ങുന്നത് അതായത് മൂല കാരണം ദഹന വ്യവസ്ഥയിൽ നിന്നാണ് ആരംഭിക്കുന്നത് എന്നാണ്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ദഹന വ്യവസ്ഥയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നത്തെ കുറിച്ചാണ്. അൾസർ എന്നത് വളരെ കോമൺ ആയി ഉപയോഗിക്കുന്ന ഒന്നാണ്. മിക്കവാറും ആളുകൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള നന്നായിരിക്കും ഇത്. ഇത് സാധാരണ രീതിയില്‍ രണ്ട് തരത്തിലാണ് കാണാൻ കഴിയുക. ഒന്നാമത്തെ ഗ്യാസ്ട്രിക് അൾസർ അതുപോലെ തന്നെ ഇത് ആമാശയത്തിലെ ചുമരുകൾക്കു വരുന്ന ഇൻഫ്ലമേഷൻസ് ആണ്. അതുപോലെതന്നെ മറ്റൊന്ന് ചെറുകുടലിന്റെ ആദ്യ ഭാഗത്ത് വരുന്ന ഇൻഫ്ളമേഷൻസ് ആണ്.

അതുകൊണ്ട് ചിലർക്ക് എല്ലാം ഗ്യാസ്ട്രിക് അൾസർ ഉള്ള ചിലർക്ക് ഭക്ഷണം കഴിക്കുമ്പോൾ കംഫർട്ട് തോന്നാം. ചിലർക്ക് ഭക്ഷണം കഴിച്ച് ഉടനെ ആയിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് തോന്നുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അൾസർ വരുന്നത് എന്ന് നോക്കാം. എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് നോക്കാം. സാധാരണ നമുക്ക് ഗ്യാസ്ട്രൈറ്റിസ് എന്ന് പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ദഹന വ്യവസ്ഥയിൽ നടക്കുന്ന ഇൻഫ്ളമേഷൻ ആണ്.

എങ്ങനെ ഇത് മാനേജ് ചെയ്യാൻ സാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നതാണ്. എന്തെല്ലാം കാരണം കൊണ്ടാണ് ഇത് വരുന്നത് നോക്കാം. ഏറ്റവും പ്രധാനമായി ഇതിന്റെ കാരണം എന്ന് പറയുന്നത്. H പൈലോറി എന്ന് വിളിക്കുന്ന ഒരു ബാക്റ്റീരിയആണ് ഇതിന് കാരണമായി പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *