എല്ലാവർക്കും വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവർക്കും ഗുണകരമായ നിരവധി കാര്യങ്ങളുണ്ട്. ശരീര ആരോഗ്യത്തിന് ഗുണകരമായ പല കാര്യങ്ങളും നമ്മൾ പലപ്പോഴും അറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഉണക്കമുന്തിരി വെള്ളം കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി.
ദിവസവും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. അതായത് നമ്മൾ ഒന്നര കപ്പ് ഉണക്കമുന്തിരിയിൽ 217 കലോറിയും പോലെ തന്നെ 47 ഗ്രാം ഷുഗർ അടങ്ങിയിട്ടുണ്ട്. നമ്മൾ പലപ്പോഴും ഭക്ഷണങ്ങൾ ചേർക്കാനാണ് ഉണക്കമുന്തിരിക്ക് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഉണക്കമുന്തിരി ഇത്തരത്തിലുള്ള ഗുണങ്ങൾ എല്ലാവരും അറിയണമെന്നില്ല. ഉണക്കമുന്തിരിയിലെ അത്തരത്തിലുള്ള ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി വെള്ളം.
https://youtu.be/yYFVpXVln_M
അതുപോലെതന്നെ ഈ ഉണക്കമുന്തിരിയിലുള്ള പൊട്ടാസ്യം ശരീരത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാക്കാൻ അതുപോലെതന്നെ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം തടയാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ദിവസം മുഴുവൻ ദഹനപ്രക്രിയ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇതു വളരെ സഹായിക്കുന്നു. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിയന്ത്രിക്കാനും ഉണക്കമുന്തിരി വളരെയേറെ സഹായിക്കുന്നുണ്ട്.
ഇതിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളും അതുപോലെതന്നെ ദോഷകരമായ വസ്തുക്കൾ പുറന്തള്ളാൻ സഹായിക്കുന്നുണ്ട്. മാത്രമല്ല ഉണക്കമുന്തിരിയിൽ കൂടിയ അളവിൽ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി കുറയ്ക്കാനും വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. തീർച്ചയായും എല്ലാവരും ട്രൈ ചെയ്യേണ്ട ഒന്നാണ്. അതുപോലെതന്നെ കുറച്ചു വെള്ളത്തിൽ ഉണക്കമുന്തിരി ഇട്ട് ശേഷം കഴിക്കുകയാണെങ്കിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends