ഈ ടിപ്പുകൾ ആരും അറിയാതെ പോകല്ലേ..!! കണ്ടില്ലെങ്കിൽ ഇത് നഷ്ടമാകും…| Very new 9 mixie tips

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും വീട്ടിൽ നിങ്ങൾക്ക് സഹായകരമാകുന്ന ചില സിമ്പിൾ ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. മിക്സിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ്. വീട്ടമ്മമാർക്ക് എല്ലാം തന്നെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവ. എല്ലാവരും ഇതൊന്നു ചെയ്തു നോക്കൂ. മിക്സിയുടെ ജാറിന്റെ അടപ്പിന്റെ വഷർ ലൂസ് ആയി കഴിഞ്ഞൽ ഇത് വൃത്തിയായി അടയ്ക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത് ലൂസ് ആയി കഴിഞ്ഞാൽ കൃത്യമായി ടൈറ്റ് ആയിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മിക്സിയുടെ അടപ്പിന്റെ വഷർ നല്ലപോലെ ലൂസ് ആയിരിക്കുന്നുണ്ട്. ഇത് കൃത്യമായി നിൽക്കാൻ രണ്ടു റബർ പാന്റ് ആണ് ഉപയോഗിക്കേണ്ടത്. അത് പോലെ ചെറിയൊരു റബർ പാന്റ് മതി. ഇത് വാഷറിന്റെ മുകളിലൂടെ ഇട്ട് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വാഷർ നല്ലപോലെ ടൈറ്റ് ആയിരിക്കുന്നതാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.

മിക്സിയുടെ മുകളിലെ ഉൾ ഭാഗം ക്ലീൻ ചെയ്യാൻ ഒരു ബ്രഷ് ഉപയോഗിച്ചാൽ മതി. ഇതിനായി ബ്രഷ് ഈ ഭാഗം ക്ലീൻ ചെയ്യാവുന്ന രീതിയിൽ മാറ്റിയെടുക്കുക. അതിനായി ടൂ ബ്രഷ് എടുത്ത് ശേഷം ഇതിന്റെ പുറംഭാഗം ചെറുതായി ചൂടാക്കി കൊടുക്കുക. പിന്നീട് കുറച്ചു ഭാഗം വളച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാൻ.

സാധിക്കുന്നതാണ്. അതുപോലെതന്നെ മിക്സിയുടെ ജാറിൽ എന്തെങ്കിലും അരയ്ക്കുകയും പൊടിക്കുകയും ചെയ്യുകയാണെങ്കിൽ അതിന്റെ മണം ഉണ്ടാകും. ഇത് പെട്ടെന്ന് പോകാൻ ഇതിലേക്ക് കുറച്ചു അരി ഇട്ട് കൊടുക്കുക പിന്നീട് ഇത് നല്ലപോലെ പൊടിച്ചു എടുക്കുക. അങ്ങനെ ചെയ്താൽ മണം പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks