കണ്ണിന് ചുറ്റുമുള്ള ആ കറുപ്പ് നിറം ഇനിയെങ്ങനെ മാറ്റാം എന്നാണ് ഇവിടെ പറയുന്നത്..!!

സൗന്ദര്യ പ്രശ്നങ്ങൾ എല്ലാവരെയും വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രായമായ വരെ യാണെങ്കിലും ചെറുപ്പക്കാരെയാണെങ്കിലും പുരുഷന്മാരെയാണെങ്കിൽ സ്ത്രീകളെ ആണെങ്കിലും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഇത്തരത്തിൽ നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം അതായത് അൻഡർ ഐ ഡാർക്ക്. ഇതിനുള്ള കാരണം എന്തെല്ലാമാണ് എന്തെല്ലാ മാർഗത്തിലൂടെ ഇത് കുറയ്ക്കാൻ സാധിക്കു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സാധാരണ അണ്ടർ ഐ ഡാർക്ക് സെർക്കിൾ എന്ന് പറയുന്നത് അതുപോലെതന്നെ കണ്ണിനു ചുറ്റുമായി കാണുന്ന സ്കിൻ ആണ് നമ്മുടെ ശരീരത്തിന്റെ ഒരു സൈൻ. അതായത് നമ്മൾ ഇപ്പോൾ ഉറങ്ങിയില്ല കണ്ണിന് ചുറ്റുമുള്ള കറുപ്പ് കൂടുന്നു. നമുക്ക് വളരെയധികം സ്ട്രെസ്സ് കാണുന്നുണ്ട്. നല്ല രീതിയിൽ മദ്യപിച്ചിട്ടുണ്ട്. അതുപോലെതന്നെ ഡ്രഗ് അഡിക്ഷൻ ഇതിന്റെ ഭാഗമായി കണ്ണിന്റെ ചുറ്റിലും ഡാർക്ക് സർക്കിൾ വരാറുണ്ട്. അമിതമായ മൊബൈൽ ഉപയോഗം അതായത് രാത്രികാലങ്ങളിൽ ലൈറ്റ്.

ഓഫാക്കിയ ശേഷം നമ്മൾ വളരെ ബ്രൈറ്റ് ആയിട്ടുള്ള സ്ക്രീൻ ഉപയോഗിക്കുന്നവർക്ക് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണ്ന് ചുറ്റുമുള്ള കറുപ്പ് നിറം. ഒരുപാട് അസുഖങ്ങൾക്ക് അതായത് ശരീരത്തിലെ എന്തെങ്കിലും ആരൊഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വളരെ വ്യക്തമാക്കി തരുന്ന ഒരു ഭാഗമാണ് കണ്ണിന്റെ ചുറ്റു ഉള്ള കറുപ്പ് നിറം. പിന്നീട് സ്ത്രീകളിൽ കാണുന്ന കറുത്ത നിറം പ്രധാന കാരണം എന്ന് പറയുന്നത് കണ്ണിൽ കാജൽ ഇട്ട് പിന്നീട് ഇതു മായിക്കാൻ വേണ്ടി നല്ല ശക്തിയോടെ സ്വൈപ്പ് ചെയ്യുന്നത് വഴി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ചിലർക്ക് പ്രായമാകുന്നതുവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ പറയുന്നത്. പ്രധാനമായും നല്ല രീതിയിൽ ഉറങ്ങുക എന്നാണ്. മനസ്സ് നിറയെ ഉറങ്ങിയാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ലൈറ്റ് ഓഫാക്കിയ ശേഷം മൊബൈൽ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഈ ശീലം കുറയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam