കാല് വിണ്ട് കീറൽ പ്രശ്നങ്ങൾക്ക് ഇനി പരിഹാരം കണ്ടാലോ..!! ഇനി പരിഹാരം കാണാം…

നിരവധി പേർക്ക് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കാൽപാദങ്ങളിൽ വിണ്ട് കീറൽ ഉണ്ടാകുന്നത്. ചില സമയങ്ങളിൽ ഭയങ്കരമായി വേദനയും ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇതിന്റെ വേദന വളരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പലരും ഇത്തരത്തിലുള്ള വേദന സഹിക്കുകയാണ് ചെയ്യുന്നത്. ഇനി നമ്മുടെ എല്ലാവരുടെയും കയ്യിലുള്ള ഒരു സാധനം ഉപയോഗിച്ച് കൊണ്ട് തന്നെ ഈ പ്രശ്നങ്ങളൊക്കെ ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. വാസിലിൻ ഒരുവിധം എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്. ഇത് ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ കാലുകൾ നല്ല രീതിയിൽ സോപ്പ് ഉപയോഗിച്ച് കഴുകി എടുക്കുക. നന്നായി തുടച്ചശേഷം രാത്രി കിടക്കുന്നതിനു മുൻപ് ഇത് പുരട്ടി കൊടുക്കാവുന്നതാണ്.

പലപ്പോഴും വീട്ടിൽ ഉണ്ടാവുന്ന വാസിലിൻ വെറുതെ ഇരിക്കുകയാണ് പതിവ്. പലർക്കും ഇതിന്റെ ഉപയോഗം അറിയുകപോലുമില്ല. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല കാരണങ്ങൾ കൊണ്ടും കാലിൽ വിണ്ട് കീറൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മൾ ധരിക്കുന്ന ചെരിപ്പ് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വർദ്ധിപ്പിക്കുന്നത്.

ഏത് കാലാവസ്ഥയിൽ ആണെങ്കിലും ഉപ്പൂറ്റി വിണ്ടുകീറുന്നതാണ്. പ്രധാന കാരണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൂടുതൽ നേരം നിൽക്കുന്നത് ഇതിനു പ്രധാന കാരണമാണ്. നിൽക്കുന്നത് കാഡിന്യം കൂടുതലുള്ള ഭാഗങ്ങളിൽ ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. അതുപോലെതന്നെ അമിതമായ വണ്ണം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips