വീട്ടിലെ കൊതുക് ശല്യം പാടെ മാറ്റാം..!! ഇനി കൊതുക് വീട് വിട്ട് ഓടും…

വീട്ടിലെ കൊതുക് ശല്യം പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേരുടെ വീടുകളിൽ കൊതുക് ശല്യം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൊതുക് കടിച്ചു കഴിഞ്ഞ സ്ഥലങ്ങളിൽ വാസിലിൻ അല്ലെങ്കിൽ ടൈഗർ ബാം പുരട്ടി കൊടുക്കാൻ ശ്രദ്ധിക്കുക.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കടുക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കടുക് ഉപയോഗിച്ച് കിടിലനായി ചെയ്യാൻ കഴിയുന്ന ഒരു ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് ടേബിൾ സ്പൂൺ കടുക് എടുക്കുക. പിന്നീട് കടുക് നല്ലപോലെ ചതച്ചെടുക്കുക.


ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുന്നു. അല്ലെങ്കിൽ ചതക്കുന്ന കല്ല് എടുത്ത് ചതച്ചെടുക്കുന്നു. അതുപോലെ തന്നെ ഒരുവിധം എല്ലാ വീട്ടിലും ഉണ്ടാകും ചിരാത്. ഒന്നോ രണ്ടോ മൂന്നോ ചിരാതുകൾ ഉപയോഗിക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് തിരിയാണ്. പിന്നീട് കടുക് നല്ലതുപോലെ ചതച്ചെടുക്കുക. പിന്നീട് ഇത് കുറേശ്ശെ ചിരതിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് വിളക്ക് കത്തിക്കുന്ന എണ്ണ ഒഴിച്ചു കൊടുക്കുക.

ഇങ്ങനെ ഒരു അരമണിക്കൂർ എങ്കിലും മിക്സ് ആക്കി വെക്കുക. അതിന്റെ കൂടെ നൂല് കൂടി വെക്കുക. പിന്നീട് ഇത് കത്തിച്ചു കൊടുത്തു കഴിഞ്ഞാൽ കൊതുകിനെ തുരത്താൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs