ഈ അടുക്കള സൂത്രങ്ങൾ ആർക്കും അറിയില്ല..!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…| switch board cleaning malayalam

ഇന്ന് ഇവിടെ പറയുന്നത് കുറച്ച് കിച്ചൻ ടിപ്പുകൾ ആണ്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. നമ്മുടെയെല്ലാം വീടുകളിൽ സ്വിച്ച് ബോർഡ് മിക്കവാറും അഴുക്ക് പിടിച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. മിക്കവാറും കുട്ടികളുടെ വീടുകളിൽ. അതുപോലെതന്നെ ബാത്റൂമിനോട് ചേർന്നുള്ള സ്വിച്ച് ബോർഡ് ഇതുപോലെതന്നെ പെട്ടെന്ന് അഴുക്ക് പിടിക്കാറുണ്ട്.

ഇത് എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ കോൾഗേറ്റ് പേസ്റ്റ് എടുത്ത ശേഷം നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക. എവിടെ എല്ലാമാണ് അഴുക്ക് ഉള്ളത് ആ ഭാഗങ്ങളിൽ എല്ലാം ഇതുപോലെ കൈ ഉപയോഗിച്ച് കോൾഗേറ്റ് പേസ്റ്റ് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന താണ്.

പിന്നീട് ഇത് മാറ്റി നിർത്തുക. പിന്നീട് ഉപയോഗിച്ചു കഴിഞ്ഞിട്ടുള്ള ബ്രെഷ് ഉപയോഗിച്ച് വെറുതെ റബ് ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് നല്ലതുപോലെ തന്നെ ഇളകി വരുന്നതാണ്. ഈ ഒരു രീതിയിലാണ് ക്ലീൻ ചെയ്ത് എടുക്കുന്നത്. ഇങ്ങനെ ചെയ്താൽ അഴുക്ക് ഏകദേശം പോയി കിടന്നതാണ്. പിന്നീട് ഉറങ്ങിയ കിച്ചൻ ടാവൽ ഉപയോഗിച്ച് ബാക്കിയുള്ള കോൾഗേറ്റ് പേസ്റ്റ് എല്ലാം തുടച്ചെടുത്താൽ മതി.

പിന്നീട് സ്വിച്ച് ബോർഡ് കണ്ടാൽ നല്ല പുതിയത് പോലെ ഇരിക്കുന്നതാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കുക്കർ സ്റ്റവ് ക്ലീൻ ചെയ്യാൻ ഒരുപാട് സമയം വേണ്ടി വരാറുണ്ട്. ഇനി ഇങ്ങനെ ബുദ്ധിമുട്ടേണ്ടി ആവശ്യമില്ല. ഇനി ഇങ്ങനെ ചെയ്തെടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World