ഇനി നല്ല മനോഹരമായ വസ്ത്രങ്ങൾ ധരിക്കാം. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സാരി ആയാലും അതുപോലെ തന്നെ ഏത് മോഡേൺ ആയ ഏതു വസ്ത്രങ്ങൾ ധരിച്ചാലും നല്ല ഷൈപ് കൂടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തയ്യൽ ഇല്ലാതെ തന്നെ നമ്മുടെ മോഡേൺ വസ്ത്രങ്ങൾ നല്ല ഷേപ്പ് ഉള്ള വസ്ത്രങ്ങൾ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വസ്ത്രങ്ങൾ ഷേപ്പ് ഇല്ല തയ്ക്കാനുള്ള സമയമില്ല ഇത്തരത്തിൽ സന്ദർഭങ്ങളിൽ ചെയ്യാൻ കഴിഞ്ഞ ചില കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. ആദ്യം തന്നെ പറയുന്നത് സാരി ഉടുക്കുമ്പോഴും അതുപോലെതന്നെ ഫുള്ളായിട്ടുള്ള ഗൗൺ ഉടുക്കുമ്പോഴും നല്ല ഷേപ്പ് കിട്ടാനുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഇവിടെ ആവശ്യമുള്ളത് ലെഗിൻസ് ആണ്. ഇത് ഫുൾ ആയിട്ട് ആവശ്യമില്ല. ഇതിന്റെ മുട്ട് വരെയുള്ള ഭാഗങ്ങൾ മാത്രം എടുത്താൽ മതി.
ഇത് നന്നായി മടക്കി വച്ചശേഷം നമുക്ക് മുട്ടുവരെയുള്ള ലെങ്ത് അളന്നു എടുത്തശേഷം ബാക്കിയുള്ളത് വെട്ടി കളയാവുന്നതാണ്. ഈ ലെഗിന്റെ മുട്ടിന്റെ താഴെയുള്ള ഭാഗം കട്ട് ചെയ്തു കളയാൻ സാധിക്കുന്നതാണ്. പിന്നീട് ലെഗിന്റെ സ്റ്റിച്ചിങ് വരുന്ന ഭാഗം കട്ട് ചെയ്ത് മാറ്റാവുന്നതാണ്. പിന്നീട് സെന്റർ ഭാഗം രണ്ടും കൂടി സൈഡിൽ ആക്കി എടുക്കുക.
പിന്നീട് ഇത് സ്റ്റിച്ച് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്താൽ ലെഗ്ൻസ് നല്ല ഒരു ഷേപ്പ് വെയർ ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല പോലെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog