ഉറക്കം എല്ലാവരുടെയുംജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. നല്ല ഉറക്കം ലഭിക്കുന്നവർക്ക് നല്ല ആരോഗ്യവും ഉണ്ടാകുന്നതാണ്. ഇന്ന് ഇവിടെ ഉറക്കത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സുഖമായിട്ട് ഉറങ്ങുക എന്നതാണ് എല്ലാവരുടെയും വലിയ ആഗ്രഹം. ഉറക്കം കുറവ് പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
ഉദാഹരണത്തിന് രാത്രിയിൽ നേരെ ഉറങ്ങിയിട്ടില്ല. ഇത്തരത്തിൽ സന്ദർഭങ്ങളിൽ വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കാൻ കഴിയാത്ത വരിക അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ ആവശ്യത്തിന് ഉറങ്ങിയിട്ടില്ലെങ്കിൽ നമുക്ക് ഒരു ഉന്മേഷം ഉണ്ടാകില്ല. അതുപോലെതന്നെ ജോലികൾ ചെയ്യാൻ തോന്നില്ല. അതുപോലെതന്നെ എവിടെയെങ്കിലും വെച്ച് ഉറക്കം തോന്നുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഉറക്കം കൃത്യമല്ലെങ്കിൽ പ്രഷർ ഷുഗർ അതുപോലെയുള്ള ജീവിതശൈലി രോഗങ്ങൾ വരാനും.
സ്ട്രോക്ക് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ല എന്നത് വളരെയധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒരു കാര്യമാണ്. ഇന്നത്തെ ഒരു സാഹചര്യത്തിൽ ഉറക്കം കൃത്യമാക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത് സ്ലീപ് ഹൈജീൻ എന്നാണ് ഇതിന് പറയുന്നത്.
ഉറക്കം വന്നില്ലെങ്കിൽ ഉറക്കഗുളിക എടുക്കുക ഉറങ്ങുക ഇതാണ് സാധാരണ ചെയ്യുന്നത്. നമുക്ക് ചെയ്യാൻ കഴിയുന്ന സ്ലീപ് ഹൈജീൻ രീതികളാണ്. കുറെ കാര്യങ്ങളുണ്ട്. വൈകുന്നേരം ആറുമണിക്ക് ശേഷം ചായ കാപ്പി കുടിക്കുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഒരുപാട് ശബ്ദമുള്ളത് കുറയ്ക്കുക. ലൈറ്റ് ഡിം ചെയ്യുക. അതുപോലെതന്നെ സ്ക്രീൻ ടൈം കുറയ്ക്കുക. 8 മണി കഴിഞ്ഞാൽ കുറെ സമയം സ്ക്രീനിൽ നോക്കാതിരിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam