നമ്മുടെ ശരീരം ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. എന്നാൽ സസ്യങ്ങളെ പറ്റി കൃത്യമായി ധാരണ നമുക്കില്ല എന്നതാണ് വാസ്തവം. അത്തരത്തിലുള്ള ഒരു ചെടിയാണ് എരിക്ക്. പറമ്പിൽ വഴിയരിക്കലും ആയി കാണുന്ന ഈ സസ്യം നിരവധി ആരോഗ്യ ഗുണങ്ങൾ നൽക്കുന്ന ഒന്നാണ്. നമ്മൾ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിൽ നല്ലൊരു വേദനസംഹാരിയായി ഉപയോഗിക്കാവുന്ന പ്രധാനപ്പെട്ട ഒരു ഔഷധമാണ് എരിക്ക്.
വിവിധ പുരാതന ചികിത്സകളിലും എരിക്കിന് ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് നമ്മുടെ പറമ്പുകളിലും റോഡ് സൈഡിലും എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നായി മാറി കഴിഞ്ഞു ഈ ചെടി. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി കൂടുതൽ ഒന്നും ആർക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ധാരാളം വേദനകളും ശാരീരികമായി ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാൻ ഈ സസ്യത്തിന് കഴിവുണ്ട്.
രണ്ടു തരത്തിലാണ് എരിക്ക് കാണാൻ കഴിയുക. നീലയും വെള്ളയും പൂക്കൾ കളോട് കൂടി. വെളുപ്പും പച്ചയും കലർന്ന പൂക്കളോട് കൂടിയും ഈ ചെടികൾ കാണാൻ കഴിയും. ഒരേ സമയം തന്നെ വിഷവും ഔഷധഗുണവും അടങ്ങിയിട്ടുള്ള ഒരു വ്യത്യസ്തമായ ചെടിയാണ് ഇത്. ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള വെള്ള എരിക്ക് നിരവധി രോഗങ്ങൾ പ്രതിരോധിക്കാനും.
സുഖപ്പെടുത്താനുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അപേക്ഷകൻ വൈദ്യർ മാർക്കറ്റിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വെള്ള എരിക്ക്. ഇതിന്റെ വേര് മുതൽ കറ വരെ ഔഷധ പ്രാധാന്യമുള്ളതാണ്. ആയുർവേദ ചികിത്സയിൽ എരിക്കിന്റെ വേര് തൊലി കറ എല്ലാം തന്നെ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena