ബാർലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ അറിയേണ്ടത് തന്നെ… ഇനിയെങ്കിലും ആരുമറിയാതെ പോകല്ലേ…| Boiled water with barley

ബാർലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് പങ്കുവെക്കുന്നത്. ഒരുകാലത്ത് ബാർലി എന്ന് പറയുന്നത് ഭാരതത്തിൽ പ്രധാനമായി നമ്മുടെ കേരളത്തിൽ അധികമായി ഉപയോഗിച്ചുവരുന്ന ഒരു ധാന്യം ആണ്. എന്നാടി ഇന്നത്തെ കാലത്ത് ബാർലിയുടെ ഉപയോഗം വളരെ കുറവായാണ് കാണുന്നത്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾക്ക് ഈ ധാന്യ എന്താണെന്ന് പോലും അറിയില്ല. ചെലവ് ഇല്ലാത്തതുകൊണ്ട് കടയിൽ പോലും ഇത് ഇന്ന് ലഭ്യമല്ല. എന്നാൽ അടുത്തകാലത്തായി ചെറു ധാന്യങ്ങളുടെ ഉപയോഗം കൂടുതൽ ആയി കാണാൻ കഴിയും. കൂടുതലായി അതുപോലെതന്നെ പുറമേ നിന്നും വന്നിട്ടുള്ളവയാണ്.

ചിയാ സീഡ് ഫ്ലാസ് സീഡ് മുതലായവയാണ് അവ. ഇന്നത്തെ കാലത്ത് പ്രത്യേക സാഹചര്യത്തിൽ നമ്മുടെ പ്രതിരോധത്തിനായി അതുപോലെതന്നെ അമിതവണ്ണം കുറയ്ക്കാനും എല്ലാം നമ്മൾ വിത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതേപോലെതന്നെ പ്രാധാന്യം ഉള്ളത് ഗുണമുള്ള ഒന്നാണ് ബാർലി. ഇത് നമ്മുടെ ശരീരത്തിൽ നൽക്കുന്ന അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ഏറ്റവും ഹെൽത്തിയായി കഴിക്കാൻ കഴിയുന്ന ഒന്നാണ് ബാർലി. ബാർലി വെള്ളം കുടിക്കുന്നത്. മൂത്താശയ സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.


അതേപോലെതന്നെ പ്രമേഹം രോഗികൾക്ക് പ്രമേഹം കുറയുന്നതിന്‍റെ ഭാഗമായിട്ടുള്ള ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ബാർലി. ഇത് വെള്ളം തിളപ്പിച്ച് കൊടുക്കുകയും. കഞ്ഞി വെച്ചുകഴിക്കുകയും മറ്റു ആഹാരപദാർത്ഥങ്ങളിൽ ചേർത്ത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഓവർ ആയി തടിയുള്ളവർ പൊന്ന തടി ഉള്ളവരെ വയറധിക മുള്ളവർക്ക് ഇത്തരത്തിലുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബാർലി. കാരണം തടി കുറയ്ക്കുന്ന ഒരു ആഹാര വസ്തുവാണ് ഇത്. തടി കൂടുതലുള്ളവരുടെ ഒരു പ്രശ്നം വിശപ്പ് ആണ്. പലർക്കും തടി കുറയ്ക്കണം.

എന്ന് ആഗ്രഹമുണ്ടെങ്കിലും വിശപ്പ് വന്നു കഴിഞ്ഞാൽ പിന്നീട് ഒരു കൺട്രോൾ ലഭിക്കാതെ വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇവിടെയാണ് ബാർലി വളരെയേറെ ഗുണം ചെയ്യുന്നത്. ബാർബി കഴിച്ചു കഴിഞ്ഞാൽ വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതായത് ബാർലിയിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ വിശപ്പ് ഡിലെ ചെയ്യുന്നു. ബാർലി കഴിച്ചാൽ പെട്ടെന്ന് വയറു നിറഞ്ഞ ഒരു തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *