ജീവിതശൈലി അസുഖങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. നമുക്കറിയാം ഇന്നത്തെ കാലത്ത് ഒരുപാട് അസുഖങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യവാന്മാർ ആവുക എന്ന് പറഞ്ഞാൽ കുറെ മരുന്ന് കഴിക്കുക അത് പത്യം തെറ്റാതെ ആശുപത്രിയിൽ പോവുക എന്നല്ല. ആശുപത്രിയിൽ പോകാതെ തന്നെ ആരോഗ്യം നേടിയെടുക്കാനുള്ള മാർഗങ്ങളാണ് എല്ലാവരും ചെയ്യേണ്ടത്. അത്തരത്തിൽ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഷുഗർ കൊളസ്ട്രോൾ പ്രമേഹം ബി പി എന്നിവ ഇല്ലാത്തവർ വളരെ കുറവാണെന്ന് തന്നെ പറയാം.
ബീപി കൂടുകയും പെട്ടെന്ന് അറ്റാക്ക് പോലുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നത് കാണാറുണ്ട്. മലയാളികളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുമായി ഇടപെടുമ്പോൾ പ്രഷർ രോഗികൾ വളരെ കുറവായിരുന്നു. എന്നാൽ ഇത്തരം അസുഖങ്ങൾ മരുന്ന് കഴിക്കാതെ മാറ്റാൻ കഴിയുമോ. മരുന്നില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ബിപി ഉള്ളവർ എങ്ങനെ ജീവിതശൈലിലൂടെ ആരോഗ്യത്തോടെ ജീവിക്കാം എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ജീവിതശൈലി രൂപപ്പെടുത്തുമ്പോഴാണ് ആരോഗ്യമുള്ള ഒരു സമൂഹമായി മാറുന്നത്. ഇതുകൂടാതെ ഭക്ഷണത്തിലൂടെ വ്യായാമത്തിലൂടെ രോഗത്തെ നിയന്ത്രിക്കുമ്പോൾ നമുക്ക് നമ്മുടെ കേരളത്തിലെ ആരോഗ്യത്തെ പറ്റി അറിയാൻ സാധിക്കുക. ബിപി ഭയക്കുന്ന ആളുകൾ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭാരം കൃത്യമായ രീതിയിൽ നിലനിർത്തുക എന്നതാണ്. നമ്മുടെ ഉയരത്തിന് അനുസരിച്ചുള്ള ഭാരമാണ് ഓരോ ശരീരത്തിനും ആവശ്യം. ഉയരത്തിന് അനുസരിച്ച് പ്രായത്തിനനുസരിച്ചുള്ള ഭാരം നിലനിർത്തുക. ഭക്ഷണത്തിൽ സമീകൃത ആഹാരം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഭക്ഷണത്തിൽ ഉപ്പ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടാതെ ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വ്യായാമം നന്നായി ചെയ്യാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.