അമിത തടി ചിലരുടെ ഒരു സൗന്ദര്യപ്രശ്നമാണ്. എന്നാൽ ചിലരുടെ പ്രശ്നം തടി ഇല്ലാത്തതും കവിളുകൾ ഇല്ലാത്തതും മസിൽ ഇല്ലാത്തതുമാണ്. തടി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചു നടക്കുന്ന വരെക്കാൾ കൂടുതൽ പേരാണ് തടി കൂട്ടാൻ ഉള്ള വഴി അന്വേഷിച്ചു നടക്കുന്നത്. തടി കൂട്ടുന്നതിൽ പല മാർഗങ്ങളും ഉണ്ട്. യാതൊരു വിധത്തിലും ഉള്ള കുക്കിംഗ് ചെയ്യാതെതന്നെ ഇവിടെ താമസിക്കുന്നവർക്ക് വേണമെങ്കിലും തടി കൂട്ടുന്നതിനു
വേണ്ടിയും മസിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി യും ചെയ്യാവുന്ന വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന തുമായ കുക്ക് ചെയ്യാതെ തയ്യാറാക്കാൻ കഴിയുന്ന ഒരു റെമഡി ആണ് ഇത്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ഉപയോഗിക്കാവുന്നതുമാണ്. ഇതിനുവേണ്ടി ആദ്യം റോൾഡ് ഓട്സ് ആണ് വേണ്ടത്. പിന്നെ ഇതിലേക്ക് ചേർക്കാൻ ആവശ്യം ഉള്ളത് നല്ല കട്ടിയുള്ള തൈര് ആണ്. പിന്നെ ചേർക്കേണ്ടത് ഏത്തപ്പഴം ആണ്.
പിന്നെ വേണ്ടത് ഈന്തപ്പഴം ആണ്. നിലക്കടലയും കൂടി ചേർത്താൽ തടി വെക്കാനുള്ള ഭക്ഷണം റെഡിയായി. ഇത് എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. ഇത്തരത്തിൽ ഉള്ള അറിവുകൾ ഉപയോഗിക്കുക. ഇത് മൂലം എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഒരു രീതിയിലും ഉത്തരവാദികളല്ല.