അത്തിപ്പഴം കഴിക്കുന്നത് വഴി നിങ്ങൾക്കും ലഭിക്കും ഈ ഗുണങ്ങൾ… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ

ഒരുവിധം എല്ലാവർക്കും സുപരിതമായ ഒന്നാണ് അത്തിപ്പഴം. നമ്മുടെ നാടന്‍ പഴത്തിൽ അടങ്ങിയിട്ടുള്ള ഒരുവിധം എല്ലാ ഗുണങ്ങളും അത്തിപ്പഴത്തിലും അടങ്ങിയിട്ടുണ്ട്. ഒരുവിധം എല്ലാവർക്കും ഇഷ്ടപ്പെടുന്ന പഴം കൂടിയാണ് ഇത്. ചരിത്രപ്രസിദ്ധവും പ്രാധാന്യമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെപ്പറ്റിയും ഉപയോഗം പലർക്കും അറിയണമെന്നില്ല. പാലസ്തീനിലാണ് അത്തിപ്പഴം ജന്മ ദ്ദേശം എന്ന് അറിയപ്പെടുന്നത്.

വിശുദ്ധ ഖുർആനിൽ അത്തീനാമകരണം ചെയ്യപ്പെട്ട ഒരു അദ്ധ്യായം തന്നെ പറയുന്നുണ്ട്. ഇതിന്റെ ചരിത്ര പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്. പാലസ്തീൻ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ കാണപ്പെടുന്നുണ്ട്. ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായകളും പഴവും എല്ലാം തന്നെ ഔഷധഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ അമ്പത് ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവുമാണ് കാണാൻ കഴിയുക.


സോഡിയം ഇരുമ്പ് ഖണ്ഡകം എന്നിങ്ങനെ നിരവധി ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയും ശർക്കരയോ ചേർത്തു കഴിച്ചാൽ രക്തസ്രാവം ദന്തശയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നാണ് ഇത്. അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സൗഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് അത്തിപ്പഴം. അര കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിൽ അഞ്ചിൽ നാലു ഭാഗമായി കാണാം. ഗോതമ്പിലോ പാലിലും ഉള്ളതിലും കൂടുതൽ അയൻ സോഡിയം സൾഫർ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *