Varicose veins treatment : നമ്മുടെ ജീവിതശൈലി മൂലം ഉണ്ടാവുന്ന രോഗ അവസ്ഥകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . അത്തരത്തിൽ നമ്മെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. പേരിൽ പറയുന്നതുപോലെ തന്നെ നമ്മുടെ വെയിനുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. വെയിനുകളെ ബാധിക്കുന്നു എന്നതിനാൽ തന്നെ വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത് . ഇവ നമ്മുടെ ഏത് അവയവങ്ങളുടെ വെയിനുകളെയും ബാധിക്കുന്നതാണ്.
എന്നാൽ ഇത് പ്രധാനമായും നമ്മെ ബാധിക്കാതെ നമ്മുടെ കാലുകളുടെ വെയുനുകളെയാണ്. നമ്മുടെ കാലുകളിൽ ഞെരമ്പുകൾ നീല കളർ ചുറ്റി പിരിഞ്ഞു കിടക്കുന്നതായി കാണാൻ സാധിക്കും . രക്തം കാലിന്റെ ഭാഗത്തേക്ക് ശരിയായി പോകാതിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ രക്തം ഓട്ടം നിലയ്ക്കുമ്പോൾ അവിടെത്തന്നെ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുകയും കാലക്രമേണ ഇങ്ങനെ വെരിക്കോസ് വെയിൻ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം രോഗാവസ്ഥകൾ ഉള്ളവരുടെ കാലുകളെ ഞരമ്പുകൾ വീർത്തതായി കാണപ്പെടാറുണ്ട്.
ഇത് കാണുന്ന നമുക്കും അനുഭവിക്കുന്ന അവർക്കും വിഷമതകൾ ഉണ്ടാകുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിന്നുകൊണ്ട് ജോലി ചെയ്യുന്നവരെയാണ് . അമിതമായി നിൽക്കുന്ന ട്രാഫിക് ഉദ്യോഗസ്ഥ ടീച്ചർ എന്നിങ്ങനെയുള്ളവർക്ക് വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് ഇത് . കൂടാതെ അമിതഭാരമുള്ളവരിലും ഇത് കാണപ്പെടാറുണ്ട്. ഇത് വരുന്നത് മൂലം ഒരു വ്യക്തിക്ക് ശരിയായ രീതിയിൽ നടക്കുവാനോ.
ജോലികൾ ചെയ്യുവാനോ കഴിയാതെ വരുന്നു. ഇതിനെ മറികടക്കാൻ ഇന്ന് യോഗാ രീതികൾ അവലംബിക്കാവുന്നതാണ്. ഇതിന്റെ തുടക്കത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് ഇതിനെ പ്രതിരോധിക്കാവുന്നതാണ്. ജീവിതശൈലി രോഗമായതിനാൽ തന്നെ ജീവിത രീതിയിലും ആഹാര രീതിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യം തന്നെയാണ്. തുടർന്ന് കാണുക. Video credit : Kerala Dietitian