ശരീര ആരോഗ്യത്തിനും ജീവനും ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന അച്ഛന്റെ കാര്യങ്ങളാണ് ഇത്. ഇന്ന് നിരവധി പേരിൽ കണ്ടുവരുന്ന പ്രശ്നമാണ് സ്ട്രോക്ക്. പലപ്പോഴും ഇത് ജീവനു ഭീഷണി ഉണ്ടാക്കുന്നു. ശരീരം തളർന്ന് കിടപ്പിലാകാനും ഇത് കാരണമാകുന്നു. ഇന്ന് ഇവിടെ സ്ട്രോക്ക് റിഹാബിലിറ്റേഷൻ എന്നിവയെ കുറിച്ച് ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്.
സ്ട്രോക്ക് റീഹാബിലിറ്റേഷൻ എങ്ങനെ നടത്തുന്നു ഇപ്പോൾ തുടങ്ങുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ തലച്ചോറിൽ രക്തത്തിന്റെ അളവ് കുറയുകയോ. രക്തം നിലച്ചു പോകുമ്പോഴാണ് സ്ട്രോക്ക് സാധാരണ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള രോഗികൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നാം കാണാറുണ്ട്. സാധാരണ കണ്ടു വരുന്നത് കൈകാലുകൾക്ക് തളർച്ച ആണ്. ഇതുകൂടാതെ മുഖത്ത് ഒരു ഭാഗത്ത് ഉണ്ടാകുന്ന കോട്ടം. കാഴ്ചക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് ബാലൻസ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഇത്തരക്കാരിൽ കണ്ടുവരുന്നു.
ഒരു പ്രാവശ്യം സ്ട്രോക്ക് വന്ന രോഗികൾക്ക് എത്രയും പെട്ടെന്ന് മെഡിക്കൽ ചികിത്സ നൽകേണ്ടത് ആണ്. കൃത്യമായ മെഡിക്കൽ ചികിത്സ വഴി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഒരു സ്ട്രോക്ക് വന്ന രോഗി പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നാണ് സാധാരണ ചിന്തിക്കുന്നത്. സ്ട്രോക്ക് വന്ന രോഗിയുടെ പരിമിതികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിനെ അവർക്ക് അതിജീവിക്കാനും.
രോഗിയുടെയും കുടുംബത്തെയും ജീവിതനിലവാരം ഉയർത്താനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.