കാലിലെ വിണ്ടു കീറലുകൾ മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഇതിനെ മറികടക്കാനാവുന്ന ഇത്തരം മാർഗങ്ങളെ ആരും കാണാതെ പോകരുതേ…| Cracked heels home remedy

Cracked heels home remedy : ചർമ്മസംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ സ്കിന്നിലെ ചെറിയ പാടുകൾ പോലും നമ്മെ അലട്ടുന്നതാണ്. ചർമ്മസംരക്ഷണം എന്ന് പറയുമ്പോൾ മുഖസംരക്ഷണം ആണ് നാം ശ്രദ്ധിക്കുന്നത്. എന്നാൽ ഇന്ന് മുഖ സംരക്ഷണത്തോടൊപ്പം തന്നെ സംരക്ഷിക്കപ്പെടുന്ന ഒന്നാണ് നമ്മുടെ പാദങ്ങളുടെ സംരക്ഷണവും. ഇന്നത്തെ കാലഘട്ടത്തിൽ ഏവരും ശ്രദ്ധിക്കുന്നത് തന്നെയാണ് കാൽപാദങ്ങളുടെ സംരക്ഷണവും.

കാൽപാദനത്തിന്റെ സംരക്ഷണത്തിനായി ഇന്ന് ഒട്ടനവധി ട്രീറ്റ്മെന്റ് നമ്മൾ വീടുകളിലും പാർലറുകളിലും നാം ചെയ്യാറുണ്ട് . പെഡിക്യൂലാർ ആണ് ഏറ്റവും അനുയോജ്യമായ ഒരു ട്രീറ്റ്മെന്റ്. ഇത് പാർലറുകളിൽ ചെയ്യുന്ന പോലെത്തന്നെ നമുക്ക് നമ്മുടെ വീടുകളിലും ചെയ്യാവുന്നതാണ്. ഇത് ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുകയാണെങ്കിൽ പാദങ്ങളുടെ വരൾച്ച വീണ്ടുകീറലുകൾ എന്നിവ നമുക്ക് തടയാനാകും.

ഇതിനെ നമ്മെ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ . ഇവ ഉപയോഗിച്ചാണ് നമ്മൾ നമ്മുടെ കാൽപാദങ്ങൾ വീടുകളിൽ തന്നെ വൃത്തിയാക്കുന്നത്. എന്നാൽ ഇത്തരത്തിൽ നമ്മുടെ പാദങ്ങളെ സംരക്ഷിക്കുന്നതിനെ വിലങ്ങു തടിക്കാൻ നിൽക്കുന്ന ഒന്നാണ് പാദങ്ങളുടെ വിണ്ടുകീറൽ . ഇത് കാലുകളുടെ ഉപ്പുറ്റിയിലാണ് ഉണ്ടാകുന്നത് . അസഹ്യമായ വേദനയാണ് ഇതുമൂലം അനുഭവിക്കേണ്ടി വരുന്നത്. വേദന അധികമായതിനാൽ തന്നെ ഇത് മൂലം നടക്കുവാൻ വരെ പ്രയാസകരമാകുന്നു.

കൂടാതെയും പാദങ്ങളുടെ ഉപ്പച്ചിയിൽ നല്ലവണ്ണം കയറി അത് വികൃതമാകുന്നു. അത്തരം ഭാഗങ്ങൾ പുറത്തേക്ക് പോകാൻ വരെ നമുക്ക് സാധിക്കാതെ വരുന്നു . ഇത് ചിലരിൽ മാനസിക സംഘർഷം വരെ ഉളവാക്കുന്നതാണ്. ഇത് പ്രധാനമായും തണുത്ത കാലാവസ്ഥയിലാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ കാലിന്റെ വിണ്ടുകീറെൽ മാറാനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *