ഷുഗർ കുറയ്ക്കാൻ ഇനി ഈ രീതി ട്രൈ ചെയ്യൂ. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Control sugar disease

Control sugar disease : ഇന്നത്തെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഡയബറ്റിക്സ് . ഇന്ന് നമ്മുടെ ചുറ്റുപാടും തന്നെ ഒട്ടനവധി ഡയബറ്റിക് പേഷ്യൻസിന് നമുക്ക് കാണാൻ സാധിക്കും. ഇത്തരം ഒരു ജീവിതശൈലി രോഗത്തിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത രീതി തന്നെയാണ്. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും എല്ലാം ഇതിന്റെ കാരണങ്ങൾ തന്നെയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ കണ്ടന്റ് കൂടുന്ന ഒരു അവസ്ഥയാണ് ഇത്.

നാം കഴിക്കുന്ന മധുരമടങ്ങിയ പദാർത്ഥങ്ങളാണ് ഈ ഷുഗറിനെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നത്. മധുര പലഹാരം മാത്രമല്ല അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും കഴിക്കുന്നത് വഴിയും നമ്മുടെ ശരീരത്തിലേക്ക് ഷുഗർ എത്തിച്ചേരുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ ഷുഗറും ശുദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാൽ അമിതമായി ശരീരത്തിലേക്ക് എത്തുന്ന ഷുഗറുകളെ നീക്കം ചെയ്യാൻ നമ്മുടെ ശരീരത്തിന് കഴിയാതെ വരുന്നു.

ഇത്തരം ഒരു അവസ്ഥയിൽ ഷുഗർ വർദ്ധിക്കുകയും ഇതും മൂർച്ചന്യ അവസ്ഥയിൽ എത്തുമ്പോൾ മറ്റു അവയവങ്ങളിലേക്ക് ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഷുഗറിനെ കണ്ട്രോൾ ചെയ്യുന്നതിന് നമ്മുടെ ഭക്ഷണക്രമത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഷുഗർ അടിയന്തരമായി കുറയ്ക്കേണ്ട സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരാവുന്നതാണ്.

ഇത്തരം സാഹചര്യങ്ങൾ ഷുഗർ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു മെത്തേഡ് ആണ് ഹൈ ഇൻഡെൻന്റ് സിറ്റി ഇന്റർവെൽ ട്രെയിനിംഗ് . ഇതൊരു വ്യായാമമാണ് . ഈ വ്യായാമം ചെയ്യുന്നതു വഴി മൂന്ന് മിനിറ്റുകൾ കൊണ്ട് തന്നെ നമുക്ക് നമ്മുടെ ഷുഗറിനെ കൺട്രോൾ ചെയ്യാവുന്നതാണ്. അതുപോലെ ഇതിനൊപ്പം നല്ലൊരു ഡയറ്റും നാം പിന്തുടരുന്നത് അത്യാവശ്യം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *