എന്തെല്ലാം ചെയ്തിട്ടും തടി കൂടുകയല്ലാതെ കുറയുന്നില്ലേ..!! ഇതാകും കാരണം…

ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ വണ്ണം എങ്ങനെ കുറക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾക്ക് കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. കൂടുതൽ അവസ്ഥകളിലും ഇത്തരം പ്രശ്നങ്ങൾ ഭക്ഷണം കൺട്രോൾ ചെയ്ത് അല്ലെങ്കിൽ വ്യായാമം ചെയ്ത കുറയ്ക്കാൻ സാധിക്കുന്നതാണ്. എന്നാൽ ചില ആളുകളിൽ എന്തെല്ലാം ചെയ്തിട്ടുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് മാറ്റി എടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

പലപ്പോഴും കേട്ടിട്ടുണ്ട് പല ആളുകളും പറയാറുണ്ട് നിരവധി കാര്യങ്ങൾ ചെയ്തു നോക്കി പലകാര്യങ്ങളും ചെയ്തു നോക്കി നിരവധി പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചു നോക്കി. എന്നിട്ട് ഭാരം കുറയുന്നില്ല തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും പറയാറുണ്ട്. എന്തുകൊണ്ടാണ് ഭാരം കൂടുന്നത് എന്താണ് കാരണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി അമിതമായ വണ്ണത്തിന് പല കാരണങ്ങളുണ്ട്.

അതിൽ നാലഞ്ച് കാരണങ്ങളാണ് പ്രധാനമായി പറയാൻ കഴിയുക. ഇതിൽ ആദ്യത്തെ പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കുടുംബത്തിൽ പേരെന്റ്സിന് അമിതവണ്ണം ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ഭാരം കുറയാനുള്ള സാധ്യതയും കുറവാണ്. ഇത് കൂടാതെ ഹോർമോൻ ആയി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണമാകാറുണ്ട്. തൈറോയ്ഡ് ബന്ധപ്പെട്ട പ്രശ്നങ്ങളും പീസിഓടി പീസിഒഎസ് തുടങ്ങിയ അസുഖങ്ങലുള്ള സ്ത്രീകളിലും ഇത്തരം.

പ്രശ്നങ്ങൾ കാണാനുള്ള സാധ്യത കൂടുതലാണ്. ഈ രോഗം കൂടിയതു കൊണ്ടുള്ള രോഗലക്ഷണങ്ങളെയാണ് പലപ്പോഴും ചികിത്സിക്കുന്നതു. രോഗ കാരണത്തെ പലരും ചികിത്സിക്കാറില്ല. അതുകൊണ്ട് തന്നെ എന്തെല്ലാം ചെയ്താലും അമിതമായ വണ്ണം കൂടാതെ അവസ്ഥ ഉണ്ടാകുന്നു. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ രീതിയിൽ വേണം ചികിത്സ ചെയ്യാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr