എല്ലാവർക്കും അറിയാവുന്ന പോലെ വലിയ അസ്വസ്ഥത ഉണ്ടാവുക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രശ്നമാണ് പൈൽസ്. ഒന്ന് ഇരിക്കാനും അതുപോലെ തന്നെ നടക്കാനോ സാധിക്കാൻ കഴിയാത്ത അവസ്ഥയാണ് പൈൽസ് എന്ന പ്രശ്നമുണ്ടാകുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് എങ്ങനെയാണ് ഉണ്ടാകുന്നത്. ഇതിന്റെ തുടക്കം എവിടെ നിന്നാണ്. ഇത് പൂർണ്ണമായി മാറ്റാൻ സാധിക്കുന്ന ഒന്നല്ലേ. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത് നമ്മൾ പലർക്കും മനസമാധാനത്തോടെ ഇരിക്കാനും അല്ലെങ്കിൽ നടക്കുകയോ ചിലർക്ക് കിടക്കാൻ പോലും സാധിക്കാതെ നമ്മുടെ കോൺഫിഡൻസ് പോലുമില്ലാത്ത അവസ്ഥയിലേക്ക് മാറ്റാൻ ആ അവസ്ഥ ഉണ്ടാകുന്നുണ്ട്. എന്താണ് പൈൽസ് എന്ന് പറയുന്നത്. അല്ലെങ്കിൽ മൂലക്കുരു എന്ന അവസ്ഥയ്ക്ക് കാണണമെന്താണ്. ഇങ്ങനെ നോക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ മലദ്വാരത്തിന് ചുറ്റും വെയിൻ സ്വളെൻ ചെയ്യുന്ന അവസ്ഥയാണ് പൈൽസ് എന്ന അവസ്ഥയിൽ ഉണ്ടാകുന്നത്.
ബട്ടസിന്റെ ഭാഗത്ത് കാണുന്ന വെയിനുകളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്ന് പറയുന്നത് എന്താണ് എങ്ങനെയാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങൾ നോക്കുകയാണെങ്കിൽ നമ്മുടെ കുടലിന്റെ അവസാനത്തെ കാണുന്ന ഏണേൽ കനാൽ ഈ ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഈ കുരു പൊട്ടുന്ന സമയത്ത് ഇതിൽനിന്ന് ചെലവും രക്തവും എല്ലാം വരുന്നത് കാണാം.
ഇത് ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. കുടലിന്റെ അവസാന ഭാഗത്ത് ഉണ്ടാവുന്ന വെയ്നുകളിൽ എന്തെങ്കിലും ചെറിയ രീതിയിലുള്ള മുറിവുകളും പോരലുകളും സംഭവിച്ച ശേഷം ഇത് ഇൻഫെക്ഷനായി മാറുന്ന അവസ്ഥയാണ് ഇത്. ഇത് നേരത്തെ തന്നെ കണ്ടെത്തി മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ ജീവിതശൈലിയും ഭാഷണരീതിയും ഇതുമൂലം ഉണ്ടാകുന്നകോൺസ്റ്റിപ്പേഷൻ പ്രശ്നങ്ങൾ അതിന് കാരണമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Healthy Dr