മൂത്രമൊഴിച്ചു കഴിഞ്ഞാല് പൂർണമായി പുറത്തേക്ക് മൂത്രം പോയി എന്ന ഒരു തോന്നൽ ഇല്ലാതിരിക്കുക. അതുപോലെതന്നെ മൂത്രം ഇറ്റ് ആയി വീണുകൊണ്ടിരിക്കുക. അതിന്റെ കൂടെ തന്നെ കഠിനമായി പനിയും കണ്ടുവരാറുണ്ട്. ചില ആളുകളിലെങ്കിലും ഇത്തരത്തിലുള്ള ആന്റിബയോട്ടിക്സ് കഴിച്ചാൽ പോലും രോഗം മാറാതിരിക്കുന്ന അവസ്ഥ കാണാറുണ്ട്. മറ്റു ചിലരിൽ താൽക്കാലികമായി ഇത്തരം പ്രശ്നങ്ങൾ മാറിയെങ്കിലും വീണ്ടും ഇത് കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. യൂറിനറി ട്രാകട് ഇൻഫെക്ഷൻ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും.
തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ കാണുന്ന ആന്റി ബയോട്ടിക് ഉപയോഗം ഏറ്റവും കൂടുതലായി വേണ്ടിവരുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതായത് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ന്നെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരുപക്ഷേ മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന പുകച്ചിൽ നീറ്റൽ അടി വയറിൽ ഉണ്ടാകുന്ന കഠിനമായി വേദന.
മൂത്രമൊഴിച്ചു കഴിഞ്ഞാലും പൂർണ്ണമായി പുറത്തേക്ക് മൂത്രം പോയി എന്ന് തോന്നൽ ഇല്ലാതിരിക്കുക. അതുപോലെതന്നെ മൂത്രം ഇറ്റായി വീണു കൊണ്ടിരിക്കുക. അതിന്റെ കൂടെ തന്നെ കഠിനമായി പനിയും കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള സവിശേഷതകളായി വരുന്ന ഒരാളെ തീർച്ചയായും യൂറിൻ ടെസ്റ്റ് ചെയ്യാനായി അയക്കാറുണ്ട്. ഇതിൽ സാധാരണ രീതിയിൽ നോക്കുന്നത് ഇതിൽ പഴുപ്പ് ഉണ്ടോ എന്നതാണ്. കൂടുതലായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും വീണ്ടും യൂറിൻ കൾച്ചർ ചെയ്യാനായി അയയ്ക്കും.
ഇങ്ങനെ ചെയ്യുന്നത് ഏത് തരത്തിൽപ്പെട്ട ബാക്റ്റീരിയ ആണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്. പ്രധാനമായി 80 ശതമാനം ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇ കോളേ എന്ന് പറയുന്ന ബാക്റ്റീരിയ ആണ്. ഏത് ആന്റിബയോട്ടിക് ആണ് അനുയോജ്യമായത് അതു കൊടുക്കുക എന്നതാണ് കോൺവെഷണൽ ആയി ചെയ്തുകൊണ്ടിരിക്കുന്ന കാര്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr