മുടി വളരാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി നല്ല രീതിയിൽ തന്നെ മുടി വളർത്തിയെടുക്കാം. മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുടി നാച്ചുറലായി നല്ല ഹെൽത്തി ആയി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു താളി തയ്യാറാക്കുന്നത്. മുടി വളർച്ചയ്ക്ക് മുടികൊഴിച്ചിൽ മാറ്റിയെടുക്കാനും.
മുടിക്ക് നല്ല രീതിയിൽ കറുപ്പ് ലഭിക്കാനും ഇത്തരത്തിൽ എല്ലാത്തിനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുടി കൊഴിച്ചിൽ മാറ്റി മുടി വളർത്താൻ ആഗ്രഹിക്കുന്നവർക്കും മുടിക്ക് നല്ല രീതിയിലുള്ള ഉള്ളു വെക്കാൻ ആഗ്രഹിക്കുന്നവർക്കും അതുപോലെ തന്നെ മുടിയിൽ ഉള്ള എണ്ണമയം അഴുക്ക് എല്ലാം തന്നെ ഒരു ഷാംപൂ ഉപയോഗിക്കുന്ന അതേ എഫക്റ്റിൽ തന്നെ കഴുക്കി കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. നാച്ചുറലായി താളി തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചെമ്പരത്തിയാണ്. അഞ്ചു ഇതൾ ഉള്ള ചുവന്ന ചെമ്പരത്തിയാണ് ഇതിന് ആവശ്യമുള്ളത്. എത്ര കിട്ടുന്ന അത്രയും എടുക്കാവുന്നതാണ്. ചെമ്പരത്തിയുടെ അളവ് കൂടുന്നത് അനുസരിച്ച് മുടിക്ക് അതിന്റെ തായ് ഗുണങ്ങൾ കൂടുതലായി ലഭിക്കുന്നതാണ്. ഇനി പൂമ്പൊടി ഒന്ന് കളഞ്ഞെടുക്കാം. പിന്നീട് ഇതളുകൾ തിരിച്ചെടുക്കുക.
ഇത് മറ്റൊരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. മുടി വളർച്ചയ്ക്ക് മുടിയിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും വേണ്ടി പണ്ടുകാലം മുതലേ ആളുകൾ ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെമ്പരത്തി. ഇതിന്റെ പൂവാണെങ്കിലും ഇലയാണെങ്കിലും എല്ലാം തന്നെ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുറെ ആളുകൾ ചെമ്പരത്തിയുടെ ഇലയാണ് താളിയായി ഉപയോഗിക്കുന്നത്. അതുപോലെതന്നെ അത്രയും റിസൾട്ട് നൽകുന്ന ഒന്നാണ് ഇതിന്റെ പൂവും പ്രത്യേകിച്ച് മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Diyoos Happy world