പെരുംജീരകത്തിൽ ധാരാളം ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്രയും ഗുണങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയണമെന്നില്ല. ശരീരം ആരോഗ്യത്തിന് സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഇത്. പെരുംജീരകം ചെയ്യുന്ന ചില ആരോഗ്യ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീരകം ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് നമ്മുടെ സ്കിന്നിന് നിറം വെക്കാനും അതുപോലെ തന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന തരിതരി പോലെയുള്ള കുരുക്കൾ അല്ലാതെയുള്ള.
മുഖക്കുരു എല്ലാം തന്നെ മാറ്റിയെടുക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും പറയുന്ന ഒരു പരാതിയാണ് ചെറിയ തരി പോലെ ആ മുഖത്ത് കുരുക്കൾ ഉണ്ടാകുന്നുണ്ട് എന്നത്. ഇങ്ങനെ ഉണ്ടാവുന്ന സമയത്ത് ഈ ഒരു പാക്ക് ഉപയോഗിച്ചൽ മതി വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു മാറ്റം ലഭിക്കുന്നതാണ്. അതുമാത്രമല്ല നമ്മുടെ ചർമത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് മാറി നിറം വയ്ക്കാനും നമ്മുടെ ചർമ്മത്തിൽ നല്ല ഡീപ്പായിട്ട് ക്ലീൻ ചെയ്ത് എടുക്കാനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരുടെയും അടുക്കളയിൽ ഉള്ള ജീരകം ഉപയോഗിച്ച് ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ആവശ്യമുള്ളത് ജീരകമാണ്. ജീരകം എന്ന് പറഞ്ഞാൽ പെരുംജീരകം ആണ് എടുത്തിരിക്കുന്നത്. ഇത് തയ്യാറാക്കാൻ പെരു ജീരകമാണ് ആവശ്യമുള്ളത്. മൂന്ന് ടീസ്പൂൺ പെരുംജീരകം ആണ് നമുക്ക് ആവശ്യമായി വരുന്നത്. ഇത് സ്കിന് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നുണ്ട്. എത്ര ആഴത്തിലുള്ള അഴുക്ക് ആണെങ്കിലും ക്ലീനാക്കി എടുക്കാൻ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിമ്പിൾസ് തടയാൻ ഇത് സഹായിക്കുന്നുണ്ട്. മുഖ കുരു വന്നിട്ടുണ്ട് എങ്കിൽ ചെറിയ രീതിയിലുള്ള മുഖക്കുരു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്.
അതുകൂടാതെ നിറം വയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മൂന്ന് ടീസ്പൂൺ പെരുംജീരകം ഒരു പാനിൽ എടുക്കുക. പിന്നീട് ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. കുറച്ചധികം വെള്ളം തന്നെ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയുന്നത് വഴി ഒരു ഫേസ്പാക്ക് മാത്രമല്ല ഫേസ് ടോണർ കൂടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് ദിവസം ഉപയോഗിച്ചാൽ മതി. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world