ചുണ്ടു വിണ്ട് കീറുന്ന പ്രശ്നങ്ങൾക്ക് ഇനി പരിഹാരം കാണാം..!! ഇതൊന്നും അറിയാതെ പോകല്ലേ…| Pot Tamarind Health Benefits

ചുണ്ട് വിണ്ട് കീറുന്ന പ്രശ്നങ്ങൾ പലരും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിണം പുളി വടക്കൻ പുളി മരപുളി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് കുടംപുളി. ഇതിന്റെ പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ള നിറത്തിലാണ് കാണുന്നത്. കുടംപുളി മരം പൂക്കുന്നത് ഡിസംബർ മാർച്ച് മാസങ്ങളിലാണ്.

ജൂൺ ജൂലൈ മാസങ്ങളിൽ കായ്കൾ പഴുക്കുന്നത്തോടെ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകുന്നതാണ്. കുടം പുളിയുടെ ത്തോട് തന്നെയാണ് പ്രധാനപ്പെട്ട ഉപയോഗഭാഗം. കൂടാതെ തളിരില വിത്ത് വേരിന്റെ മരത്തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായി ആഹാരമായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നുണ്ട്. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ ദത്തുലവണങ്ങൾ മാംസ്യം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഹൈഡ്രസി സിഡ്രിക് ആസിഡ് ടാറ്റാറിക് ആസിഡ് ഫോസ്‌ഫോറിക് ആസിഡ് എന്നിവയാണ്.

ഇതിലെ പ്രധാനപ്പെട്ട അമ്ലങ്ങൾ കൂടാതെ കാൽസ്യം പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഞാൻ കുടംപുളിക്ക് നിരവധി ഔഷധ മൂല്യങ്ങൾ ഉണ്ട്. കഫംത്തെയും വാതതെയും കുടംപുളി ശമിപ്പിക്കാൻ സഹായിക്കുന്നുണ്ട്. എന്റെ ദഹനശക്തി വർദ്ധിപ്പിക്കാനും കുടംപുളി വളരെ സഹായിക്കുന്നുണ്ട്. ശരീരത്തിലെ ദാഹം ചുട്ടു നീറ്റം എന്നിവ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഹൃദയത്തിന് ബലം കൊടുക്കാനും രക്ത ദോഷങ്ങൾ മാറ്റിയെടുക്കാൻ ആ കുടംപുളി വളരെയേറെ സഹായിക്കുന്നുണ്ട്.

കുടംപുളിയിൽ നിരവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില ഔഷധപ്രയോഗങ്ങൾ ഏതെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്ക് ബലം നൽകാൻ സഹായിക്കുന്ന ഒരു കാര്യമാണ്. ചുണ്ട് കൈകാലുകൾ എന്നിവ വിണ്ട് കീറുന്നത് തടയാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *